യുഎഇയിൽ വിമാന പറക്കൽ പരിശീലനത്തിനിടെ അപകടം

യുഎഇയിൽ എമിറേറ്റ്സി​ന്റെ പരിശീലന പറക്കലിനിടെ അപകടം. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട പരിശീലന വിമാനം അപകടത്തിൽ പെട്ടു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലനം നടന്നിരുന്നത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy