
യുഎഇയിൽ ഇക്കാര്യം ചെയ്താൽ കനത്ത പിഴ
അബുദാബിയിൽ അനുമതിയില്ലാതെ അപകടകരമായ വസ്തുക്കളോ കത്തുന്ന ദ്രാവകങ്ങളോ ഉള്ള ടാങ്കുകൾ വാഹനങ്ങളിലോ മറ്റോ സ്ഥാപിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കാബിനറ്റ് പ്രമേയം അനുസരിച്ച് നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. വാഹനത്തിൽ ഇത്തരം ടാങ്കുകൾ ഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സിവിൽ ഡിഫൻസിൽ നിന്ന് അനുമതി വാങ്ങണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)