കീരിയും പാമ്പും തമ്മിൽ യുദ്ധം, അതും വിമാനത്താവളത്തി​ന്റെ റൺവേയിൽ കിടന്ന്; വീഡിയോ വൈറലായി

പാട്ന വിമാനത്താവളത്തിൽ കടിപിടി, യുദ്ധം കീരിയും പാമ്പും തമ്മിൽ. വിമാനത്തിൽ നിന്നെടുത്ത ഈ സംഭവത്തി​ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉയർന്ന് ചാടി പാമ്പിനെ കീഴടക്കാൻ ശ്രമിക്കുന്ന കീരിയെയും പ്രതിരോധിക്കുന്ന പാമ്പിനെയും വീഡിയോയിൽ കാണാം. ആക്രമിക്കാനായി രണ്ട് കീരികൾ കൂടി സംഘത്തിൽ ചേരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy