ലോകത്തെ അമ്പരപ്പിച്ച് 14കാരി; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് യുഎയിലെ ഒരു സുന്ദരിക്കുട്ടി

ലോകത്തെ അമ്പരപ്പിക്കുകയാണ് ഹർനിദിൻ എന്ന 14കാരി. വെറും മൂന്ന് വര്‍ഷം കൊണ്ട് 80 ലക്ഷം ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഹര്‍നിദിനുള്ളത്. beatswithharnidh എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മാത്രം 27 ലക്ഷം ഫോളോവേഴ്സാണ് ഹര്‍നിദിനുള്ളത്. 2021ലാണ് ഹര്‍നിദ് സോഷ്യല്‍ മീഡിയയില്‍ ചുവടുവെച്ചത്. യൂട്യൂബ് ചാനലില്‍ മാത്രം 200 കോടിയിലേറെ കാഴ്ചക്കാരാണ് ഹര്‍നിദിന്‍റെ റീലുകള്‍ക്കും ഷോര്‍ട്സുകള്‍ക്കും ഉള്ളത്. ദുബായിയിൽ താമസിക്കുന്ന ഹര്‍നിദ് ഡാന്‍സിലൂടെയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. 80 ലക്ഷം ആളുകളുടെ സ്നേഹവും പ്രതീക്ഷയുമാണ് ഹര്‍നിദിനു സോഷ്യല്‍ മീഡിയ കയ്യടക്കാൻ സഹായകമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF ഹര്‍നിദിന്‍റെ റീലുകളും ഷോര്‍ട്സുമെല്ലാം ഇതിനോടകം തന്നെ വൈറലാണ്. ആരെയും ആകർഷിക്കുന്ന നൃത്തവും ചടുലതയും ആരെയും അതിശയിപ്പിക്കുന്ന കഴിവുമാണ് ഹര്‍നിദ് കൗര്‍ സോധിയുടെ കരുത്ത്. അതിവേഗ നൃത്തചുവടുകളാണ് ഹര്‍നിദിനെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരിയാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy