യുഎഇയിൽ മൂന്നാം നിലയിൽനിന്ന് വീണ് 26 വയസ്സുള്ള പ്രവാസി മരണപ്പെട്ടു

അബുദാബി ; യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. 26 വയസ്സുള്ള നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.ദക്ഷിണ കർണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശിയാണ് നൗഫൽ. ഉമ്മർ-മറിയുമ്മ ദമ്പതികളുടെ മകനാണ നൗഫൽ .മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy