യുഎഇയിൽ 35 വ​ർ​ഷ​ക്കാ​ലം പ്രവാസജീവിതം നയിച്ച മലയാളി മരണപ്പെട്ടു

ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോ​ഴി​ക്കോ​ട് സ്വദേശി രാ​ജ​ൻ ക​രി​പ്പ​ൾ ആണ് മരണപ്പെട്ടത്. ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു. 35 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച രാജൻ ദേ​ര​യി​ലെ ആ​ദ്യ​കാ​ല ടൈ​ല​ർ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​കൾ തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy