എയർ ഇന്ത്യ ഹോസ്റ്റസിനെ ഒരാൾ റൂമിൽ കയറി ആക്രമിച്ചു. സംഭവത്തിൽ എയർ ഹോസ്റ്റസിനോട് ഖേദം പ്രകടിപ്പിച്ച് നൽകി എയർലൈൻ . ഈയാഴ്ച ആദ്യം ലണ്ടൻ ഹോട്ടലിൽ വച്ച് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന എയർഹോസ്റ്റസിനെ ഒരു അജ്ഞാത അക്രമി ക്രൂരമായി ആക്രമിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ഈ സംഭവത്തിൽ പ്രമുഖ എയർലൈൻ ആയ എയർ ഇന്ത്യ പ്രതികരിച്ചു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ഇപ്പോൾ വിഷയം അന്വേഷിക്കുകയാണെന്നും എയർ ഇന്ത്യ പറഞ്ഞു . എയർ ഹോസ്റ്റസിന് മാനസിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് എയർലൈൻ ഉറപ്പുനൽകുകയും ഈ ദുഷ്കരമായ സമയത്ത് തങ്ങൾ അവർക്കൊപ്പം നിൽക്കുകയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.