യുഎഇയിലെ ദേശീയപാതയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൻ്റെ വളവ് ഉള്ള വശത്ത് വാഹനം തിരിക്കുന്നതിൻ്റെയിടയിൽ കാർ ഇരുമ്പ് തടയണയിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിൻ്റെ വശത്തുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു.12 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കാറിൽ യാത്രക്കാരുടെ പരിധി ലംഘിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. ഏഷ്യ്കകാരായ വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അമിതവേഗത, അശ്രദ്ധ, ഡ്രൈവറുടെ ശ്രദ്ധക്കുറവ് എന്നിവയാണ് അപകടത്തിന് കാരണമായതെ്നനാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.” മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. ഇവരുടെ പരിക്കുകൽ നിസ്സാരമുള്ളവയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF