സാങ്കേതിക തകരാർ; യുഎഇയിലേക്കുള്ള വിമാനം എത്തിയില്ല; കേരളത്തിലെ എയർപോർട്ടിൽ കുടുങ്ങിയത് 180 യാത്രക്കാർ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പടേണ്ട വിമാന സർവ്വീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സർവ്വീസ് ആണ് മുടങ്ങി. ദുബായിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്. തകരാർ പരിഹരിച്ച് ദുബായിൽ നിന്ന് വിമാനമെത്തിയാൽ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബാായിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy