
യുഎഇയിൽ വച്ച് മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ തേടി സാമൂഹ്യ പ്രവർത്തകൻ.
ദുബായിൽ അന്തരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെയാണ് അന്വേഷിക്കുന്നത്.
അവരെ കണ്ടെത്തുവാൻ സാമൂഹ്യ മാധ്യമത്തിലൂടെ ആളുകളോട് സഹായം തേടിയിരിക്കുകയാണ് നസീർ വാടാനപ്പള്ളി. യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ തന്നെ ബന്ധപ്പെടണമെന്ന് നസീർ വാടാനപ്പള്ളി അഭ്യർഥിച്ചു.നസീർ വാടാനപ്പള്ളി, (സാമൂഹ്യക പ്രവർത്തകൻ)-: 0507772146- എന്നതാണ് ബന്ധപ്പെടേണ്ട നമ്പർ. വയനാട് സുൽത്താൻബത്തേരി ബീനാച്ചി (പോസ്റ്റ്) സ്വദേശിയാണ് മരിച്ചത്.ചോലയിൽ വീട്ടിൽ നാസറിന്‍റെയും ഷെറീനയുടെയും മകളായ അനീഷയാണ് മരിച്ചത്. 27 വയസ്സ് ആയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)