യുഎഇയിൽ സന്ദർശക വിസയിലെത്തിയ മലയാളി അന്തരിച്ചു

സന്ദർശക വീസയിലെത്തിയ മലയാളി അബുദാബിയിൽ അന്തരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ കോളേത്ത് ജമാൽ ആണ് മരിച്ചത്. 60വയസ്സുള്ളയാളാണ് ജമാൽ. ഭാര്യയോടൊപ്പം സന്ദർശക വീസയിൽ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. കബറടക്കം അബുദാബി ബനിയാസ് ഖബർസ്ഥാനിൽ. കുഞ്ഞാമിനയാണ് ഭാര്യ. മക്കൾ: ജംഷീർ, ജസീല ജുമാന.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy