പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു..

ദുബായിക്ക് പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു.. ഈ വർഷാവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ കൂടിവരുന്നു എന്ന അറിയിപ്പ് നൽകി അധികൃതർ. 2 പുതിയ സാലിക് ഗേറ്റുകളാണ് വരുന്നത്. ബിസിനസ് ബേയിലും അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുക . ഇതോടെ ദുബായിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും.നവംബറിൽ നിർമാണം പൂർത്തിയാക്കി സാലിക് ഗേറ്റ് പ്രവർത്തന സജ്ജമാകും.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy