ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

സ്‌കൂളുകൾ തുറന്നതോടെ ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ തുറന്നതും റോഡിലെ നിര്മാണപ്രവർത്തനങ്ങളുമാണ് കാരണമായി ചൂണ്ടികാട്ടുന്നത്. ദുബായ്-ഷാർജ വാഹനയാത്രികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ട് നേരിടുകയാണ്. രാവിലെ 6 മണി മുതൽ തിരക്ക് ആരംഭിക്കുന്നതിനാൽ , പല ഡ്രൈവർമാർക്കും മണിക്കൂറുകളോളം റോഡുകളിൽ കാത്തുനിൽകേണ്ടി വരുന്നു.അൽ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
അധ്യയന വർഷം പുരോഗമിക്കുന്നതിനനുസരിച്ച് ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാർ അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy