യുഎഇയിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോട്ട്. ഒമാൻ കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ…
മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാറിന്‍റെ കീഴിലാണ് താരം ഇപ്പോൾ ചികിത്സയിലുള്ളത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍…
നിങ്ങളുടെ യുഎഇ വീസ കാലാവധി അവസാനിച്ചോ? എങ്കിൽ എക്സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ എന്നറിയണ്ടേ ?.. യുഎഇയിലെ വീസ പരിധി അവസാനിച്ചാല്‍ അനധികൃതമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ.…
ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോഴിക്കോട് സ്വദേശി രാജൻ കരിപ്പൾ ആണ് മരണപ്പെട്ടത്. ജനത കൾചറൽ സെന്റർ സ്ഥാപക അംഗം കൂടിയായിരുന്നു. 35 വർഷക്കാലം പ്രവാസജീവിതം നയിച്ച രാജൻ ദേരയിലെ ആദ്യകാല…
നിത്യ ചിലവുകൾക്കുമപ്പുറത്തേക്ക് പണം ആവശ്യമായി വന്നാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്‌സണൽ ലോൺ. ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിൽ എത്തും എന്നതാണ് പേഴ്‌സണൽ ലോണുകളുടെ പ്രധാന ആകർഷണം. മിക്ക പേഴ്‌സണൽ…
20 വർഷമായി ദുബായിൽ താമസിക്കുന്ന ബർ ദുബായ് നിവാസിയായ പ്രവാസി യുവതിയ്ക്ക് ഫുഡ് ഓർഡർ ചെയ്തത് ഒരു പേടിസ്വപ്നമായി മാറി. അവിവാഹിതയും അമ്മയുമായ സരിക തദാനി ഇപ്പോൾ ഒരു ഫിഷിംഗ് അഴിമതിയിൽ…
ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് ആണ് മരിച്ചത്. റിയാദിൽ 20 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് 48 വയസ്സുകാരനായ അസീം…
ലോകത്തെ അമ്പരപ്പിക്കുകയാണ് ഹർനിദിൻ എന്ന 14കാരി. വെറും മൂന്ന് വര്‍ഷം കൊണ്ട് 80 ലക്ഷം ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഹര്‍നിദിനുള്ളത്. beatswithharnidh എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മാത്രം 27…
യുഎഇയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിരവധി തൊഴിലവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനം മുന്നോട്ടു വന്നിരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് യു എ ഇയിലേക്ക് വീണ്ടും…