പെട്രോളിനായി കൂടുതൽ പണം ചെലവഴിക്കുന്നതിനോ ടോൾ ചാർജുകൾ നൽകുന്നതിനോ മുൻപ് മറ്റുള്ള സാധ്യതകൾ കൂടി നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. അങ്ങനെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ നിരത്തുകളിൽ ചാർജുകളിൽ നിന്നും രക്ഷ നേടുകയാണ് ഇരുചക്ര…
അബുദാബി : അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു സ്വദേശി രഞ്ചാപ് നൗഫൽ ഉമ്മർ ആണ് മരിച്ചത്. 26 വയസ്സുള്ള രഞ്ചാപ് ഒരു സ്വകാര്യസ്ഥാപനത്തിൽ…
അബുദാബിയിലേക്ക് യാത്രാ വിലക്കുള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത.കേസ് തീർന്നാൽ വിലക്ക് നീങ്ങുമെന്നും യുഎയിലേക്കുള്ള യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് സേവനങ്ങളുടെ ഫലപ്രാപ്തി…
മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് 50 ദിർഹമായിരിക്കും. ഓഗസ്റ്റ് 17 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വരിക. മുൻപുണ്ടായിരുന്ന 20 ദിർഹത്തിൽ…
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്.കർണാടകയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയുന്ന ചക്രവാതച്ചുഴിയും കർണാടക മുതൽ കന്യാകുമാരി…
ബിഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ 50,000 ദിർഹം നേടി നാല് പേർ. ഇറാൻ, ജോർദാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഇറാനിൽ നിന്നുള്ള…
ഓഗസ്റ്റ് 17 മുതൽ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളിൽ ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് തുക 50 ദിർഹമായി വർധിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോ സ്റ്റേഷനുകളിലെ…
യുഎഇയിലെ കോൾഡ് കോളർമാരും ടെലിമാർക്കറ്റിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 27 ന് ആരംഭിക്കാൻ പോകുന്ന പുതിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഒരു ദിവസം ഏകദേശം ആയിരം കോളുകൾ…
പാകിസ്താനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ്…