യുഎഇ: നിക്ഷേപക കുതിപ്പ്; പ്രവാസികൾക്കിടയിൽ ഇന്ത്യ മുന്നിൽ, കണക്കുകൾ പറയുന്നത്…

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 2024​ന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ കമ്പനികളുമായി ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര സ്ഥാപന പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 7,860 പുതിയ കമ്പനികളുമായി…

റെയിലില്ലാ ട്രെയിന് ആവശ്യക്കാരേറി; അബുദാബിയിൽ സർവീസ് ദിവസങ്ങളിലും സമയത്തിലും മാറ്റം

അബുദാബിയിൽ റെയിലില്ലാതെ ഓടുന്ന എആർടി അഥവാ ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റിന് ആവശ്യക്കാരേറി. അതോടെ റെയിൽ-ലെസ് ഹൈടെക് ട്രാം ഗതാഗത സംവിധാനത്തിൽ കൂടുതൽ വിപുലീകരണങ്ങൾ നടത്തുന്നു. ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ…

യുഎഇയിൽ പുതിയ സാലിക് ​ഗേറ്റുകൾ വരുമ്പോൾ…?

ഈ വർഷം അവസാനത്തോടെ പുതിയ ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പുറത്തിറക്കിയ അർദ്ധവർഷ സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതോടെ ടോൾ ​ഗേറ്റുകളുടെ എണ്ണം…

മലയാളിക്കൊപ്പമുള്ള മോഡലിനെ യുഎഇയിൽ വച്ച് പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം

ബ്രസീലിയൻ മോഡലായ യുവതിയെ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. മുംബൈ സ്വദേശി സുഹൈൽ‍ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദുബായിൽ വച്ച് മെയ് 12നാണ് കേസിനാസ്പദമായ…

യുഎഇയിൽ സ്വർണവില കുറഞ്ഞു

ആഗോളതലത്തിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. വ്യാഴാഴ്ച വിപണികളാരംഭിക്കുമ്പോൾ ദുബായിലും സ്വർണവിലയിൽ മാറ്റമുണ്ടായി. 24K വേരിയൻ്റ് ഗ്രാമിന് അര-ദിർഹം കുറഞ്ഞ് ഗ്രാമിന് 297 ദിർഹത്തിലും 22K, 21K, 18K എന്നിവ ഗ്രാമിന്…

ജർമ്മനി,യു.കെ,കാനഡ,സൗദി, കുവൈറ്റ് ഈ വിദേശരാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം

വിദേശത്ത് ജോലി അന്വേഷിക്കുന്ന നഴ്സിം​ഗ് ഉദ്യോ​ഗാർത്ഥികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങി. വിദേശരാജ്യങ്ങളിലെ ആരോ​ഗ്യ മേഖലയിലെ വിവിധ സ്പെഷ്യാലിറ്റികളിൽ നഴ്സിം​ഗ് പ്രൊഫഷണലുകൾക്കാണ് ഇതിലൂടെ തൊഴിൽ അവസരം ലഭിക്കുന്നത്. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ്…

യുഎഇയിലെ പ്രധാനറോഡിൽ രാവിലെ ഏഴു മുതൽ ഗതാഗതക്കുരുക്ക്, കാരണം..

ദുബായിലെ പ്രധാന റോഡിൽ ​ഗതാ​ഗതകുരുക്ക്. രാവിലെ ഏഴ് മുതൽ പലരും ട്രാഫിക്കിൽപ്പെട്ടു. ടൗൺ സ്‌ക്വയർ ഏരിയയ്ക്ക് സമാന്തരമായി അൽ ഖുദ്ര റോഡിലായിരുന്നു തിരക്കേറിയിരുന്നത്. അൽ ഖുദ്ര സൈക്കിൾ റൗണ്ട് എബൗട്ടിൽ നിർമാണ…

പ്രവാസി മലയാളികളടക്കം ശ്രദ്ധിക്കണം, വിമാനയാത്രയിൽ കയ്യിൽ കരുതാവുന്ന ഭക്ഷണ സാധനങ്ങളെന്തെല്ലാം? അറിയാം വിശദമായി

ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന് കയ്യിൽ കരുതുന്ന ഭക്ഷണ സാധനങ്ങളാണ്. നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, ഉണങ്ങിയ ലഘുഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതാവുന്നതാണ്. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ…

വിമാനടിക്കറ്റിൽ വമ്പൻ ഇളവുമായി സലാം എയർ

യുഎഇയിൽ നിന്ന് ഒമാനിലേക്ക് കുറഞ്ഞനിരക്കിൽ പറക്കാൻ ഓഫറുമായി സലാം എയർ. പരിമിതമായ ദിവസത്തേക്ക് മാത്രമാണ് ഓഫറുള്ളത്. ദുബായ്, ഫുജൈറ, ബഹ്‌റൈൻ, ബാഗ്ദാദ്, ദോഹ, ദമാം, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള…

ഇന്ത്യ-യുഎഇ വിമാനയാത്ര: 4 മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ച് എയർലൈൻ

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്, മുംബൈ നഗരത്തിലേക്കുള്ള സർവീസ് ആരംഭിച്ച് 20 വർഷം പിന്നിടുന്ന വേളയിൽ നാല് മാസത്തേക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. സെപ്തംബർ 1 മുതൽ 2024 ഡിസംബർ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy