പഴം-പച്ചക്കറി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ എമിറേറ്റ്

കൃത്യമായ പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന ഫുഡ് ട്രാൻസ്പോർട്ട്, ഡെലിവറി വാഹനങ്ങളിൽ ഷാർജ മുനിസിപ്പാലിറ്റി പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കുന്നു. ഭക്ഷ്യ സ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് പോലെ തന്നെ നിർണ്ണായകമാണ് ഫുഡ് ട്രാൻസ്പോർട്ട് വാഹനങ്ങൾ പരിശോധിക്കുന്നത്…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ, തെക്ക് മേഖലകളിൽ മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

‘സുഹൈൽ’ നക്ഷത്രം താമസിയാതെ പ്രത്യക്ഷപ്പെടും, യുഎഇയിലെ ചൂട് കുറയും

യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന് കൂടി ഇതിന് പേരുണ്ട്. കാലാവസ്ഥ മാറുന്നതി​ന്റെ സൂചകമായാണ്…

വമ്പൻ സെയിലുമായി എയർലൈൻ; വിമാന ടിക്കറ്റിന് 1578 രൂപ മുതൽ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം സെയിലുമായി പ്രത്യേക ഓഫറുമായി വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. അന്താരാഷ്ട്ര യാത്രാ നിരക്കുകളിൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി…

യുഎഇ: എൻട്രി പെർമിറ്റ് എങ്ങനെ നീട്ടാം? അറിയാം വിശദമായി

യുഎഇയിൽ എൻട്രി പെർമിറ്റ് നീട്ടുന്നതിന് ഐസിപി ലളിതമായ ഓൺലൈൻ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. പെർമിറ്റ് എത്ര ദിവസത്തേക്കാണ്, അത് നീട്ടാൻ കഴിയുന്ന സമയം, വിസയുടെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ വിപുലീകരണ തരങ്ങൾ…

യുഎഇയിലെ കാർഡ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങൾ

യുഎഇയിൽ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ്, കാർഡ് ഉപയോ​ഗിച്ചുള്ള അനധികൃത ട്രാൻസാക്ഷനുകളിൽ നഷ്ടമായ പണം തിരികെ ലഭിക്കുമോയെന്നത്. പലരിലും വ്യക്തതയില്ലാത്ത കാര്യമാണിത്. യുഎഇയിൽ ഇ-പേയ്‌മെൻ്റ് ഇടപാട് ആപ്പുകളോ വെബ്‌സൈറ്റുകളോ ഹാക്ക് ചെയ്യുന്നത്…

53,000 കോടി രൂപ നഷ്ടം; ഹിൻഡൻബർ​ഗ് റിപ്പോർട്ടി​ന്റെ അനന്തരഫലമോ?

ഹിൻഡൻബർ​ഗ് സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടർന്ന് അദാനി ഓഹരികൾ വിറ്റൊഴിഞ്ഞ് നിക്ഷേപകർ. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഏഴ് ശതമാനംവരെ നഷ്ടം നേരിട്ടു. ഇതോടെ 53,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക്…

10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങളെ കുറിച്ച് അറിഞ്ഞോ?

തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യുഎഇ. പുതിയ വ്യവസ്ഥകൾ പ്രകാരം,നിയമലംഘനങ്ങൾക്ക് തൊഴിലുടമകളിൽ നിന്ന് 100,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴ…

പിഴയിനത്തിൽ 26% വർധനവെന്ന് യുഎഇയിലെ കമ്പനി

ദുബായിൽ ഇഷ്യൂ ചെയ്ത മൊത്തം പിഴകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വർദ്ധിച്ചെന്ന് പാർക്കിം​ഗ് സ്പേസ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനിയുടെ റിപ്പോർട്ട്. 291,000 ൽ നിന്ന് 365,000 ആയി. ഇഷ്യൂ…

നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. പ്രവാസി മലയാളി മരണപ്പെട്ടു

റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ കാണാൻ നാട്ടിൽ നിന്ന് ഭാര്യയും മകളും എത്തുന്നതിന് മുമ്പ് പ്രവാസി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64)ആണ് മരിച്ചത്. ശാരീരിക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy