ആദ്യം വയറുവേദന പിന്നീട് കോമയിലേക്ക്, ആരോ​ഗ്യമുള്ളവരിലും സർവ്വസാധാരണമാകുന്നു; യുഎഇയിലെ മലയാളിയടക്കം ദുരിതത്തിലാകാൻ കാരണം  അറിവില്ലായ്മ

പ്രവാസ ലോകത്തെ മലയാളികളടക്കമുള്ളവരിൽ ദിനംപ്രതി ആരോ​ഗ്യപ്രശ്നങ്ങൾ വർധിക്കുന്നെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ഹൃദ്രോ​ഗം പോലുള്ള ​ഗുരുതര അസുഖങ്ങൾ പ്രവാസികളിൽ വർധിക്കുന്നുണ്ടെന്നാണ് മേഖലയിലെ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇരുപതുകളിലെ യുവതികളിലും യുവാക്കളിലും ഹൃദയാഘാതം പോലുള്ള…

‘150,000 ദിർഹം പിഴ അടയ്ക്കാൻ നിവൃത്തിയില്ല’, അവസാന പ്രതീക്ഷ പൊതുമാപ്പ് മാത്രമെന്ന് യുഎഇയിലെ അനധികൃത താമസക്കാർ

യുഎഇയിൽ വരാനിരിക്കുന്ന വിസ പൊതുമാപ്പ് രാജ്യത്തെ നിയമവിരുദ്ധ താമസക്കാർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും യുഎഇയിൽ തുടരാനുമുള്ള ഒരു ഓപ്ഷൻ നൽകുന്നതുമാണ്. എന്നാൽ ചിലർ നാട്ടിലേക്ക് തിരികെ പോകുന്നത് സ്വപ്നം കാണുന്നുണ്ട്. അധികതാമസത്തി​ന്റെ…

റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കരുതെന്ന് യുഎഇ

റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പിഴയും ബ്ലാക്ക് പോയിൻ്റും നൽകുമെന്ന് അറിയിപ്പ്. കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്…

യുഎഇ കാലാവസ്ഥ: ചിലയിടങ്ങളിൽ മഴ പെയ്യും; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത അലേർട്ട് പ്രഖ്യാപിച്ചു

അബുദാബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില ഉയർന്നേക്കും. താപനില 49 ഡി​ഗ്രി വരെ ഉയരും. കടൽക്ഷോഭത്തിനും വടക്കുകിഴക്കൻ ദിശയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ്…

യുഎഇയിലെ പ്രമുഖ തീയേറ്റർ അടച്ചു

ദുബായിലെ ഇബ്ൻ ബത്തൂത്ത മാളിലെ തീയേറ്റർ അടച്ചു. ഷോപ്പിംഗ് സെൻ്ററിലെ നോവോ സിനിമാസ് ഔട്ട്‌ലെറ്റ് “ജൂലൈ 31 മുതൽ ശാശ്വതമായി അടച്ചിട്ടിരിക്കുകയാണെന്ന്” ഇബ്ൻ ബത്തൂത മാൾ കൈകാര്യം ചെയ്യുന്ന നഖീലിൽ നിന്നുള്ള…

ഹജ്ജിനിടെ മരണപ്പെട്ട പിതാവി​ന്റെ സംസ്കാരത്തിന് ശേഷം മടങ്ങവെ മകൻ വാഹനാപകടത്തിൽ മരിച്ചു

ഹജ്ജിനിടെ കാണാതാവുകയും പിന്നീട് മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന മകൻ വാഹനാപകടത്തിൽ മരിച്ചു. പിതാവി​ന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും…

​ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളിക്ക് നെഞ്ചുവേദന, യുഎഇയിൽ അടിയന്തര ലാൻഡിം​ഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ചാണ് മരിച്ചത്. കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം…

യുഎഇയിൽ ലഭിക്കുന്ന അവധിദിനങ്ങൾ ബന്ധപ്പെട്ട പുതിയ അറിയിപ്പ് ശ്രദ്ധിച്ചിരുന്നോ?

യുഎഇയിലെ ജീവനക്കാർക്ക് 9 തരത്തിലുള്ള ശമ്പളത്തോടെയുള്ള അവധിദിനങ്ങളാണുള്ളത്. ജീവിതത്തി​ന്റെയും തൊഴിലി​ന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നതിന് യുഎഇ തൊഴിൽ നിയമം വിവിധ ലീവ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ജോലിയിൽ നിന്ന് കുറച്ച് സമയം…

യുഎഇയിൽ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണപ്പിരിവ്; വിചാരണ നേരിട്ട് നൂറം​ഗ സംഘം

നീണ്ട ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ ‘ബഹ്‌ലൗൽ’ എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ നൂറിലധികം പേർ അബുദാബിയിൽ വിചാരണ നേരിടുന്നു. സുരക്ഷയ്ക്കും പൊതുക്രമത്തിനും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎഇ…

യുഎഇയിൽ ഫൈൻ ലഭിച്ചതിൽ പരാതിയുണ്ടോ? പിഴ ഒഴിവാക്കാൻ അപേക്ഷിക്കാനാവശ്യമായ രേഖകൾ

യുഎഇയിലുള്ളവരെല്ലാം ദിവസവും വിവിധ ​ഗതാ​ഗത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നവരാണ്. മെട്രോ, ട്രാം, ബസ്, ബോട്ട്, ടാക്സി, സ്വന്തം വാഹനം തുടങ്ങിയ ഏതെങ്കിലും മാർ​ഗങ്ങളായിരിക്കും യാത്രയ്ക്ക് ഉപയോ​ഗിക്കുന്നത്. ഈ യാത്രകൾക്കിടയിൽ നിയമലംഘനത്തി​ന്റെ പേരിൽ പിഴ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy