വാഹനം കേടായാൽ നിർത്തേണ്ടത് എക്സിറ്റിൽ, മുന്നറിയിപ്പുമായി യുഎഇ പൊലീസ്

റോഡിൽ വച്ച് വാഹനം തകരാറിലായാൽ റോഡരികിൽ നിർത്തരുതെന്നും അപ്രകാരം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും വ്യക്തമാക്കുന്ന വിഡിയോ പുറത്ത് വിട്ട് അബുദാബി പൊലീസ്. റോഡരികിൽ നിർത്തിയിട്ട വാഹനത്തെ ശ്രദ്ധിക്കാതെ പിന്നാലെ വന്ന വാഹനം മുമ്പിലുള്ള…

തെരുവിൽ കച്ചവടം നടത്തി പിഎച്ച്ഡിക്കാരൻ, അമ്പരന്ന് വിദേശി, വിമർശനവും അഭിനന്ദനവുമായി സോഷ്യൽമീഡിയ

തെരുവിൽ കച്ചവടം നടത്തുന്നയാളോട് ഒരു പ്ലേറ്റ് ചിക്ക​ന്റെ വിലയെന്താ എന്ന് ചോദിച്ചെത്തിയ വിദേശി അമ്പരന്ന് ടിപ്പും നൽകി പോകുന്ന കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിന് കാരണം, കച്ചവടം നടത്തുന്ന…

യുഎഇയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ പുകവലി, മലയാളി യുവാവ് അറസ്റ്റിൽ

അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനത്തിനുള്ളിൽ പുകവലിച്ചതിനെ തുടർന്ന് മലയാളി യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. മലപ്പുറം സ്വദേശി 27കാരൻ ശരത് പുറക്കലാണ് അറസ്റ്റിലായത്. രാവിലെ 6.35ന് യാത്ര തിരിച്ച…

ദുബായ് വിമാനത്താവളം വഴി പോകുന്നവർക്ക് വാഹനം എയർപോർട്ടിൽ പാർക്ക് ചെയ്ത് യാത്ര ചെയ്യാം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്നവർക്ക്, ചുരുങ്ങിയ ദിവസങ്ങളിൽ തിരിച്ചെത്തുന്നവർക്ക് ഇനി വാഹനം എയർപോർട്ടിൽ പാർക്ക് ചെയ്ത് യാത്രയ്ക്ക് പോകാം. തിരിച്ചെത്തിയിട്ട് വാഹനമെടുത്താൽ മതിയാകും. ഓ​ഗസ്റ്റ് 15 മുതൽ സെപ്തംബർ 15…

യുഎഇയിലെ സ്വദേശിവത്കരണ മന്ത്രാലയത്തിൽ പരാതി സമർപ്പിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ വീഡിയോ കോളിലൂടെ

യുഎഇയിലെ സ്വദേശിവത്കരണ മന്ത്രാലയത്തിലെ സേവനങ്ങൾ ഇനി വീഡിയോ കോളിലൂടെയും നടപ്പാക്കാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കാൻ സാധിക്കും. തിങ്കളാഴ്ചകളിൽ കാലത്ത്…

യുഎഇ ബിസിനസ് ബേ കൊലക്കേസിൽ കൗമാരക്കാരൻ്റെ ജീവപര്യന്തം ശരിവച്ച് കോടതി; 5 പേരെ വെറുതെ വിട്ടു

2023 മെയ് മാസത്തിൽ ബിസിനസ് ബേ ഏരിയയിൽ നടന്ന ആസൂത്രിത കൊലപാതകത്തിൽ 19 കാര​ന്റെ ജീവപര്യന്ത്യം ശരിവച്ച് ദുബായിലെ അപ്പീൽ കോടതി. പ്രതിയെ സഹായിച്ച അഞ്ച് ഇസ്രയേലി പൗരന്മാർക്കും 10 വർഷത്തെ…

രോ​ഗം കണ്ടെത്താനാകുന്നില്ല,6 വർഷം കയറിയിറങ്ങിയത് നാല് രാജ്യവും 25 ആശുപത്രികളും, അവസാനം..

ആറ് വ‌ർഷത്തോളമായി ഇന്ത്യക്കാരനായ മുഹമ്മദ് അഫതാബ് കൈ വേദനയുമായി ആശുപത്രികൾ കയറിയിറങ്ങുന്നു. നാല് രാജ്യങ്ങൾ, 25 ആശുപത്രികൾ, ഹോമിയോ, ആയൂർവേദം, അക്യുപങ്ചർ തുടങ്ങി എല്ലാ ശാഖകളും പരീക്ഷിച്ചു. ഏകദേശം 25 സിടി…

യുഎഇയിൽ സ്വർണം വാങ്ങാൻ നല്ല സമയമോ? വിലയിൽ മാറ്റം

വ്യാഴാഴ്ച വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണവില ഇടിവ് രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ അനുസരിച്ച്, സ്വർണത്തി​ന്റെ 24K വേരിയൻ്റ് ഗ്രാമിന് 290 ദിർഹമായി. കഴിഞ്ഞ രാത്രി അവസാനത്തോടെ ഗ്രാമിന് അര…

ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ നാലാക്കി, സമയവും കുറച്ചു; ട്രയൽ നടത്തി ദുബായ്

ദുബായിൽ വേനൽക്കാലങ്ങളിൽ ജീവനക്കാരുടെ സമയദൈർഘ്യം കുറയ്ക്കാൻ പദ്ധതിയിട്ട് നടത്തുന്ന ട്രയൽ റണ്ണിന് 12ന് തുടക്കം. കൊടും വേനൽ മാസങ്ങളിൽ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്ന ദുബായ് എമിറേറ്റിൻ്റെ പൈലറ്റ്…

യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റം; പരിധി ഉയർത്തി, ചെക്ക് നടപടിക്രമങ്ങളിലും..

ബാങ്കുകളിൽ ഇനി ചെക്ക് പണമാക്കാൻ അധികം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകൾക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേ​ഗത്തിലാക്കുമെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിശദമായ മാർ​ഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.കൂടാതെ യുപിഐ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy