സഹോദര​ന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ഉരുൾപൊട്ടൽ കൊണ്ടുപോയി, മൃതദേഹത്തിനരികെ മണ്ണിലകപ്പെട്ടത് 12 മണിക്കൂറുകൾ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സഹോദരൻ്റെ വിവാഹത്തിന് യുഎഇ വിട്ട് നാട്ടിലെത്തിയ പ്രവാസിയും നാല് കുടുംബാംഗങ്ങളും മരണപ്പെട്ടു. സിനാൻ അബ്ദുൾ നാസർ (25), അദ്ദേഹത്തി​ന്റെ പിതാവ്, മുത്തച്ഛൻമാർ, കസിൻ എന്നിവരാണ് മരിച്ചത്. ജൂൺ 30നുണ്ടായ…

ഫോട്ടോയെടുക്കരുത്, പ്രദേശത്തേക്ക് സമീപിക്കരുത്; പൊതുജനങ്ങൾക്ക് അറിയിപ്പുമായി അബുദാബി പൊലീസ്

ഇന്ന് ഓ​ഗസ്റ്റ് 8ന് അബുദാബി പൊലീസ് പരിശീലനത്തി​ന്റെ ഭാ​ഗമായി സുരക്ഷാഭ്യാസം നടത്തും. അബുദാബി സിറ്റിയിലെ അൽ ഹാഫറിലാണ് അഭ്യാസപ്രകടനം നടക്കുക. പ്രദേശവാസികൾ സുരക്ഷയെ കരുതി അഭ്യാസ പ്രകടനം നടത്തുന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ…

ഈന്തപ്പഴങ്ങളിൽ നിന്നുള്ള സകാത്ത്: കണക്കുകൂട്ടേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കി യുഎഇ

ഈന്തപ്പഴങ്ങളുടെ വിളവെടുക്കുമ്പോൾ 541 കിലോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ സകാത്ത് നൽകണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെൻ്റ്സ് ആൻഡ് സകാത്ത് പ്രഖ്യാപിച്ചു. ഇസ്ലാമിൻ്റെ അഞ്ച് തൂണുകളിൽ ഒന്നാണ് സകാത്ത്,…

യുഎഇയിൽ മലയാളികൾക്ക് മികച്ച തൊഴിലവസരം; 5000 ദിർഹം ശമ്പളത്തോടെ വിവിധ ആനുകൂല്യങ്ങളും

കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ വ്യവസായ മേഖലയിലേക്ക് പുരുഷ നഴ്സുമാർക്ക് ജോലിക്ക് അവസരം. നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ്…

ദുബായ് എയർപോർട്ടിലിനി പാർക്കിം​ഗ് കളറാകും! ശ്രദ്ധിക്കാം

ദുബായ് ഇൻ്റർനാഷണൽ (DXB) എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനം കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ? താമസിയാതെ അത് മാറും. വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി കളർ-കോഡഡ് കാർ പാർക്കിം​ഗ് ഏരിയകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്…

5 വർഷത്തിന് ശേഷമുള്ള മടക്കം അന്ത്യയാത്രയായി, നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രവാസി യുവാവ് മരണപ്പെട്ടു

അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ.. ഒന്ന് ഉറങ്ങിയെണീക്കുമ്പോഴേക്കും വിമാനത്തിൽ നാട്ടിലേത്ത് മടങ്ങാം. എന്നാലാ ഉറക്കം ഒരിക്കലും എണീക്കാത്ത അന്ത്യ ഉറക്കമായിരുന്നു. തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ്…

റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം, എളുപ്പത്തിൽ

യു.എ.ഇ നിവാസികൾ അവരുടെ റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും ശരിയായ മാർഗങ്ങളിലൂടെയും ശരിയായ സമയത്തും പുതുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഓർമിപ്പിച്ചു.…

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ജിസാനിൽ ഏഴ് മരണം; മിന്നലേറ്റ് കാർ കത്തിനശിച്ചു

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജിസാനിൽ തുടർച്ചയായി പെയ്ത മഴയിലും മലവെള്ളപ്പാച്ചിലിലും രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഓഗസ്റ്റ് രണ്ടിന് അഹദ് അൽമസാരിഹക്ക് വടക്കുകിഴക്ക് വാദി മസല്ലയിൽ…

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ

ആൻഡ്രോയിഡ് ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഎഇ സുരക്ഷാ മുന്നറിയിപ്പ് നൽകി. ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയെന്നും ഉയർന്ന തീവ്രതയുള്ള റിമോട്ട് കോഡ് എക്‌സിക്യൂഷൻ (ആർസിഇ) ഉൾപ്പെടെ ഒന്നിലധികം കേടുപാടുകൾ…

കണ്ണീരോടെ നാടും വീടും ഉപേക്ഷിച്ച് യുഎഇയിലെ കണ്ട​ന്റ് ക്രിയേറ്റർ, ശ്രദ്ധേയമായി പോസ്റ്റ്

ദുബായിൽ താമസിക്കുന്ന ലെബനീസ് കണ്ട​ന്റ് ക്രിയേറ്ററായ കാരെൻ വാസെൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഹൃദയഭേദകമായ പോസ്റ്റ് പങ്കിട്ടു. സ്വരാജ്യത്ത് വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കാരണം ലെബനൻ വിടേണ്ടി വരുന്ന സാഹചര്യത്തിലെ അവളുടെ വൈകാരിക പോരാട്ടവും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy