യുഎഇയിൽ പുതുതായി ആരംഭിച്ച വിസകൾക്ക് ആവശ്യക്കാരേറെ

യുഎഇയിൽ 2022 മുതൽ ആരംഭിച്ച പുതിയ വിസകൾക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് റിമോട്ട് വർക്കിം​ഗ് വിസയ്ക്കാണ്. യുഎഇയിക്ക് പുറത്തുള്ള കമ്പനിയിൽ പ്രവർത്തിക്കുകയും സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാൻ…

‘അവസാനം എനിക്കെ​ന്റെ മോളെ കാണാം..’ പൊതുമാപ്പിൽ പുതുജീവിതം; സന്തോഷാശ്രു പൊഴിച്ച് യുഎഇയിലെ അനധികൃത താമസക്കാരൻ

താമസ വിസ ലംഘിക്കുന്നവർക്ക് യുഎഇ സർക്കാർ പൊതുമാപ്പ് നൽകുമെന്ന് അറിഞ്ഞ നിമിഷം മുതൽ നൈജീരിയൻ പൗരനായ അബു ബക്കർ ആനന്ദത്തിലാണ്. 2019ൽ വീട് വിട്ട് ദുബായിലേക്ക് സെക്യൂരിറ്റി ഗാർഡായി ജോലിക്ക് പോകുമ്പോൾ…

9 മണിക്കൂർ നേരത്തെ കാത്തിരിപ്പ്, അവസാനം യുഎഇയിലേക്കുള്ള വിമാനം റദ്ദാക്കി; സംസ്ഥാനത്തെ എയർപോർട്ടിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് കാലത്ത് റദ്ദാക്കി. യാത്രക്കാർ ദുരിതത്തിലായി. സ്പൈസ് ജെറ്റ് വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കാലത്ത് 7.30ഓടെ…

യുഎഇ കാലാവസ്ഥ; ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്ന പ്രവചനത്തി​ന്റെയും അടിസ്ഥാനത്തിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലർച്ചെ ഒരു മണി…

പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി യുഎഇയിലെ എമിറേറ്റ്

അബുദാബി എമിറേറ്റിൽ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി ഭരണകൂടം. അൽ ഐൻ പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ മരണ സർട്ടിഫിക്കറ്റിൻറെയും എംബാമിങ്​ സർട്ടിഫിക്കറ്റിൻറെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ്​…

ഇത്തവണത്തെയും അബുദാബി ബി​ഗ് ടിക്കറ്റ് സ്വന്തമാക്കി യുഎഇയിലെ പ്രവാസി, സ്വന്തമാക്കിയത് ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യ സമ്മാനം

ഇന്ന് നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 15 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചു. അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്‌കർ ജൂലൈ 31-ന് വാങ്ങിയ…

ഗൾഫിലെ മഴ : 10 മണിക്കൂറിലേറെയായി നിർത്താതെയുള്ള പെരുംമഴ, വീടുകളിൽ വെള്ളം, വൈദ്യുതിയില്ല

സൗദി അറേബ്യയിലെ ജിസാനിൽ 10 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ദുരിതപ്പെയ്താകുന്നു. നിരവധി റോഡുകൾ തകർന്നു. താഴ്വരകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാ​ഹനങ്ങൾ കുടുങ്ങി. അൽ തവ്വൽ, സംത, അബു അരീഷ്,…

യുഎഇ പൊതുമാപ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ; അറിയാം വിശദാംശമായി

2018ന് ശേഷം യുഎഇ ഭരണകൂടം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് നിയമപരമായ രേഖകളില്ലാതെ താമസിക്കുന്നവർക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ വർഷം സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ്…

യുഎഇയിലെ ബീച്ചിൽ മരണത്തി​ന്റെ വക്കിൽ നിന്ന് യുവതിയെ പിടിച്ചുകയറ്റി പൊലീസ്

മറീന ബീച്ചിൽ പ്രാണനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും വീരോചിതമായ…

ദുബായിൽ എങ്ങനെ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് നേടാം? ആവശ്യകതകളും യോ​ഗ്യതകളും അറിയാം

ദുബായിലെ ഹൈവേകളിൽ ട്രാഫിക് മൂലം കാറുകൾ കുടുങ്ങിക്കിടക്കുമ്പോൾ സുഖമായി പോകുന്ന മോട്ടോർ ബൈക്കുകൾ കാണാറുണ്ട്. അപ്പോഴെല്ലാം ഒരു ഇരുചക്ര വാഹനം കിട്ടിയിരുന്നെങ്കിൽ എന്നാ​ഗ്രഹിച്ചിരുന്നവർ ആ​ദ്യം ഓർക്കേണ്ടത് ലൈസൻസ് എടുക്കേണ്ടതിനെ കുറിച്ചാണ്. ലൈസൻസിന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy