യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ; വൻ തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക്…

യുഎഇയുടെ മാനത്ത് കാണാം, അത്ഭുത പ്രതിഭാസം

യുഎഇയിലെ ആകാശനിരീക്ഷകർക്ക് സന്തോഷവാർത്ത, ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം ഈ മാസം നടക്കുന്നു. പെർസീഡ്സ് മെറ്റിയർ ഷവർ എന്ന് വിളിക്കപ്പെടുന്ന ഈ വിസ്മയം മണിക്കൂറിൽ 50 മുതൽ 100 ​​വരെ…

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്തത് ഒരു ജില്ലയിൽ മാത്രം, ദുരന്തങ്ങളിൽ മരണനിരക്ക് ഉയരുന്നതിന് കാരണം…

ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണെന്ന് ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ 90,000 കിലോമീറ്റർ പ്രദേശവും കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര…

യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു, വിമാന ടിക്കറ്റ് നിരക്കുകളിലും മാറ്റം

വേനൽ അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും കനത്തയാത്രാ ഭാരം ചുമത്തി വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു. യുഎഇയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയോളമായി. സാധാരണയായി ഓ​ഗസ്റ്റ് മാസത്തി​ന്റെ പകുതിയോടെയാണ് പല…

യുഎഇ വിസ പൊതുമാപ്പ് എങ്ങനെ സഹായകരമാകും?

നിയമലംഘകർക്ക് അവരുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ അവസരം നൽകിയിരിക്കുകയാണ് യുഎഇ. അതിനായി ഈ വർഷം സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പരിപാടി യുഎഇ പ്രഖ്യാപിച്ചു. ഇതിലൂടെ നിരവധി…

ദുബായ് വിസിറ്റ് വിസ വിപുലീകരണം: ഫീസ്, പ്രോസസ്സ്, അറിയാം വിശദമായി

ബിസിനസ്സിനും വിനോദത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ദുബായ്. ദുബായിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്നവർക്ക് മുപ്പതോ അറുപതോ ദിവസത്തെ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് മുപ്പത് ദിവസത്തേക്ക് കൂടി താമസകാലാവധി നീട്ടാൻ സാധിക്കും. താഴെ പറയുന്ന മാർ​ഗങ്ങളിലൂടെ…

നാലാം നാളിലെ തെരച്ചിലിൽ പ്രതീക്ഷയേകി അതിജീവന വാർത്ത, നാല് പേരെ ജീവനോടെ കണ്ടെത്തി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നാലാം ദിവസം നടത്തിയ തെരച്ചിലിൽ പ്രതീക്ഷയേകി അതിജീവന വാർത്ത. നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമായി നാല് പേരെ കണ്ടെത്തിയെന്ന്…

ഇത്തിഹാദി​ന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന് പ്രചരണം; വ്യക്തത വരുത്തി വിമാനക്കമ്പനി

യുഎഇയിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദി​ന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിൽ വ്യക്തത വരുത്തി വിമാനക്കമ്പനി. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നെന്നാണ് പ്രചരിക്കുന്നത്. പോസ്റ്റുകൾ വ്യാജമാണെന്നും ഇത്തിഹാദി​ന്റെ ബ്രാൻഡ് മൂല്യം…

​ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര​ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിം​ഗ്

കോഴിക്കോട്ടേക്ക് മസ്കത്തിൽ നിന്ന് യാത്ര തിരിച്ച വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്. മസ്കറ്റിൽ നിന്ന് യാത്ര തിരിച്ച…

യുഎഇ: സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി 2 സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും

യുഎഇയിലെ രണ്ട് സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്‌സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy