യുഎഇയിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങി ഹെലികോപ്റ്റർ. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തില്‍ പെട്ട ആളെ രക്ഷിക്കാൻ വേണ്ടി ഷെയ്ഖ്…
വീട് എന്നത് പലരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ഇഷ്ടികയും സിമന്റും കൊണ്ടു നിർമ്മിച്ച കെട്ടിടം മാത്രമല്ല പലർക്കും. അതു നഷ്ടമാകുമ്പോഴുള്ള പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും കഴിയില്ല. പക്ഷേ, പ്രളയമോ ഉരുൾപൊട്ടലോ പോലുള്ള ദുരന്തങ്ങൾ…
നിങ്ങൾ ഒരു ക്ലയൻ്റിൽ നിന്ന് ചെക്കുകൾ സ്വീകരിക്കുന്ന ബിസിനസുകാരനാണോ അല്ലെങ്കിൽ കമ്പനികളിൽ നിന്നോ മറ്റ് ആളുകളിൽ നിന്നോ ചെക്കുകൾ സ്വീകരിക്കുന്ന വ്യക്തിയായാണോ? എങ്കിൽ ഒരു ബൗൺസ് ചെക്ക് ഇഷ്യൂ ഉണ്ടാകാൻ സാധ്യത…
യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ…
യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനി ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. ജോലി ചെയ്യാൻ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ…
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ചക്കാമഠത്തിൽ ഷൈജുവിൻറെയും മേനോത്ത് പറമ്പിൽ വത്സലയുടെയും മകനാണ് പ്രണവ്. ദുബായിലുള്ള…
യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മേഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ ദൃശ്യമാകുന്നതിനാൽ ചെറിയ തോതിൽ മഴ ലഭിക്കും. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില…
കുടുംബവഴക്കിനിടയിൽ ഭർത്താവിൻ്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നശിപ്പിച്ചതിന് യുവതിക്ക് പിഴ ചുമത്തി കോടതി. റാസൽഖൈമയിലെ മിസ്ഡീമിനേഴ്സ് കോടതിയാമ് യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയത്. ബന്ധപ്പെട്ട നിയമ ഫീസ് അടക്കാനും ഉത്തരവിട്ടു. ഭർത്താവിൻ്റെ…
പുസ്തകങ്ങളിലൂടെ ജീവിച്ച 56കാരനായ സന്തോഷ് കുമാർ കൃഷ്ണൻകുട്ടിയുടെ ജീവിതമിപ്പോൾ കണ്ണീർകഥപോലെയായി. പാതിതളർന്ന് ശരീരവുമായി ഫുജൈറ ആശുപത്രിയിൽ കഴിയുകയാണ് അ്ദദേഹം. സന്തോഷിനെ ശുശ്രൂഷിക്കാൻ സുമനസ്സുകളുടെ സഹായത്തിൽ ഭാര്യ ഷിൽബി നാട്ടിൽനിന്നു ഫുജൈറയിൽ എത്തിയിട്ടുണ്ട്.…