യുഎഇയിൽ ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാനം വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും ധാരാളം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട് . ടിക്കറ്റ് വാങ്ങുന്ന ഏതൊരു ഉപഭോക്താവിനും ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ അംഗമാവും.അതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം വീതം നേടാനുള്ള അവസരമുണ്ട്.
www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ മാത്രമേ ടിക്കറ്റ് വാങ്ങലുകൾ ഓൺലൈനായി നടത്താനാകൂ എന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF