യുഎഇയിൽ നടി ശ്രീദേവികയുടെ മൊഴി രേഖപ്പെടുത്തി.

സം​വി​ധാ​യ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിൽ താമസിക്കുന്ന നടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി വി​ഡി​യോ കാ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് പൊ​ലീ​സ്​ എടുത്തത്. ‘അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്താണ് സംവിധായകനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തി. 2018 ഒക്ടോബറിൽ താരസംഘടനയായ അമ്മയിൽ നടി പരാതി കൊടുത്തിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. പുതിയ അന്വേഷണസംഘത്തിൽ
വിശ്വാസം ഉള്ളതായി നടി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy