യുഎഇയിലെ ഫിലിപ്പിനുകാർ സെപ്റ്റംബറിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.വർഷത്തിലെ ഈ സമയത്ത് ഫിലിപ്പീൻസിൽ വ്യത്യസ്തമായ ആഘോഷ പരിപാടികൾ ഇതിനകം തന്നെ ആരംഭിച്ചിരിക്കും. വിളക്കുകൾ തെരുവുകളിലും ബാൽക്കണികളിലും പ്രകാശിക്കും. മാളുകൾ മുതൽ സമീപത്തെ കടകളിലും കരോൾ ഗാനങ്ങൾ പ്രതിധ്വനിക്കും.ഒരു പ്രത്യേക ഗാനം എല്ലായിടത്തും വെക്കുകയും ചെയ്യും. ഫിലിപ്പൈൻസുകാർക്ക് ഇത് 128 ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF