അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കാം; വിശദാംശങ്ങൾ…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കാം. എങ്ങനെ എന്നല്ലേ? സെപ്റ്റംബർ മാസം മുഴുവൻ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഉറപ്പാണ്. ബി​ഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ഇതിന് പുറമെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാൻ അവസരമുണ്ട്. എല്ലാ ചൊവ്വാഴ്ച്ചയും മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരം ഉണ്ട്. 20 മില്യൺ ​ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ, 10 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം ഒക്ടോബർ മൂന്നിന് ലഭിക്കും. ഒരു ഡ്രീം കാർ സ്വന്തമാക്കാനുള്ള ടിക്കറ്റിന് 150 ദിർഹമാണ് വില വരുന്നത്. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി നേടാം. വിജയികളെ സർപ്രൈസായി ബി​ഗ് ടിക്കറ്റ് പ്രതിനിധികൾ വിളിക്കും. ഈ ടിക്കറ്റുകൾക്ക് ഒരാഴ്ച്ച മാത്രമായിരിക്കും ലഭ്യം.ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy