യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ

യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദു​ബായ് പൊലീസ്. പു​രു​ഷ​ൻ്റെ മൃ​ത​ദേ​ഹം അ​ൽ​ഖൂ​സ് വ്യ​വ​സാ​യ മേ​ഖ​ല 2 ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന വ്യക്തിയെ തി​രി​ച്ച​റി​യു​ന്ന​വ​ർ ദു​ബായ് സ്റ്റേ​ഷ​നി​ലോ 901 എ​ന്ന ന​മ്പ​റി​ലോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഈ ഫോട്ടോയിൽ കാണുന്ന ആളെ തി​രി​ച്ച​റി​യാ​നു​ള്ള രേഖ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം അ​റി​യു​ന്ന​തി​ന്​ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ ആ​ൻ​ഡ്​ ക്രി​മി​ന​ളോ​ജി വ​കു​പ്പി​ന്​ കൈ​മാ​റി​യ​താ​യും പൊ​ലീ​സ്​ അധികൃതർ വ്യ​ക്ത​മാ​ക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy