യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. എ​റ​ണാ​കു​ളം സ്വദേശി അ​ബ്​​ദു​ൽ അ​ജി (55) ആ​ണ്​ മ​രി​ച്ച​ത്. ഷാർജയിൽ പാചകത്തൊഴിലാളിയാണ് അജി. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ റോ​ള പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ സ​മീ​പ​ത്തു​ള്ള​വ​ർ ഉ​ട​ൻ ഷാ​ർ​ജ​യി​ലെ കു​വൈ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ (ഷാ​ർ​ജ), ല​ബീ​ബ. മ​രു​മ​ക്ക​ൾ: ആ​യി​ഷ, അ​ക്​​ബ​ർ ഷാ. ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy