യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം; ആവശ്യകതകൾ, എങ്ങനെ അപേക്ഷിക്കാം

യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം. വ്യാഴാഴ്ച അബുദാബി സിവിൽ ഡിഫൻസ് അഗ്നിശമന പ്രതിരോധ, സുരക്ഷാ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് അഗ്നിശമന പ്രതിരോധ, സുരക്ഷാ വിഭാഗത്തിൽ ജോലിക്ക് അപേക്ഷിക്കാൻ…

ഇന്ത്യയിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിൻ്റെ ഭാ​ഗം വീടിന്റെ ടെറസിൽ അടർന്ന് വീണു അന്വേഷണം പ്രഖ്യാപിച്ചു

പറന്ന് പൊങ്ങിയതിന് പിന്നാലെ വിമാനത്തിന്‍റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.…

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. എ​റ​ണാ​കു​ളം സ്വദേശി അ​ബ്​​ദു​ൽ അ​ജി (55) ആ​ണ്​ മ​രി​ച്ച​ത്. ഷാർജയിൽ പാചകത്തൊഴിലാളിയാണ് അജി. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു…

യുഎഇ: അടുത്ത വർഷം മുതൽ എയർ ടാക്‌സിയിൽ പറക്കാം

യുഎഇയിൽ ഇനി എയർ ടാക്സിയിൽ പറക്കാം. അടുത്ത വർഷം ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിൻ്റെ ഭാ​ഗമായി യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്‌നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. ടാക്സികൾ പ്രവർത്തിപ്പിക്കുന്ന…

യുഎഇ: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച റസ്റ്ററൻ്റ് അധികൃതർ അടച്ചുപൂട്ടി

യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച റസ്റ്ററൻറ് അധികൃതർ അടച്ചുപൂട്ടി. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററൻറ് ആൻഡ് ഗ്രില്ലാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി…

യുഎഇയിൽ വേനലിന് വിട; ഇനി മഴക്കാലമോ? പ്രവചനം ഇങ്ങനെ

യുഎഇയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം. വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ മഴ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. രാത്രികാലത്തെ താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും…

ഭക്ഷണം പാഴാക്കുന്നത് കുറച്ചതോടെ യുഎഇയിലെ ഹോട്ടലുകൾ 6 മാസത്തിനുള്ളിൽ ലാഭിച്ചത് ഏകദേശം 500,000 ദിർഹം

റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യുഎഇയിലുടനീളമുള്ള പല സ്ഥാപനങ്ങളും ഈ പ്രശ്നം അംഗീകരിക്കുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും ബാക്കി വരുന്നത് ഉത്തരവാദിത്തത്തോടെ പുനർനിർമ്മിക്കുകയോ അല്ലെങ്കിൽ…

​യുഎഇയിൽ മത്തി തൊട്ടാൽ പൊള്ളും !!! വിലവിവരങ്ങൾ ഉൾപ്പടെ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചും കറിവച്ചും തോരനായും മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. എന്നാൽ റോക്കറ്റ് പോലെ വില കുതിച്ചുയർന്നാലോ? മലയാളികളായ പ്രവാസികളുടെ ചെറിയ…

യുഎഇയിലെ മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനി ഇൻഷുറൻസ് മാർക്കറ്റ്

മഷ്‌റെഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി…

യുഎഇയിലെ പൊതുമാപ്പ് തേടുന്നതിൽ കൂടുതലും സന്ദർശക വിസക്കാർ

രാജ്യത്തെ പൊതുമാപ്പ് പദ്ധതിയിൽ എത്തുന്ന അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വിസക്കാരാണെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. യുഎഇയിലേക്ക് ജോലി തേടി സന്ദർശക വിസയിൽ എത്തിയവരാണ് കൂടുതലും. ശരിയായ റിക്രൂട്മെന്റ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy