പാസ്‌പോർട്ട് നഷ്ടപ്പെട്ടു, ക്രെഡിറ്റ് കാർഡ് ഡിഫോൾട്ടായി, അസുഖം വന്നു: ഈ യുഎഇ നിവാസികൾ എങ്ങനെയാണ് അനധികൃത താമസക്കാരയത്?

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചതോടെ നിരവധി അനധികൃത താമസക്കാരാണ് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ തിരക്ക് കൂട്ടുന്നത്. ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും അവർക്ക് ആശ്വാസമാണ് ഈ പദ്ധതി. എന്നാൽ അവർ…

വി​സി​റ്റ്​ വി​സ​ക്കാ​ർ ഇക്കാര്യം ശ്രദ്ധിക്കാതെ ടി​ക്ക​റ്റെ​ടു​ക്ക​രു​ത് ? കാരണം

യുഎഇയിൽ വി​സി​റ്റ്​ വി​സ​യിൽ വന്ന ശേഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. വി​സി​റ്റ്​ വി​സ​യിൽ വന്ന ശേഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്നവർ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ടി​ക്ക​റ്റ് എടുക്കരുതെന്ന്…

ബുർജ് ഖലീഫക്ക് അനിയൻ വരുന്നു; പുതിയ റെക്കോർഡ് സ്വന്തമാക്കാൻ യുഎഇ

ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതാ വീണ്ടും അടുത്ത റെക്കോർ‍ഡ് സ്വന്തമാക്കാൻ പോവുകയാണ്, അതും ബുർജ് ഖലീഫക്ക് ഒരു അനിയൻ…

യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ചു, പ്രതികൾക്ക് ശിക്ഷ ഇങ്ങനെ

യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ച പ്രതികൾക്ക് പിഴയിട്ട് അധികൃതർ. വാഹനം ശരിയായരീതിയിൽ പുറകോട്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നുംവിളിച്ച് അപമാനിച്ചു. സംഭവത്തിൽ പ്രവാസികളായ രണ്ട് അറബ്…

സൗജന്യമായി ജർമനിയിൽ പഠിക്കാം, മൂന്നു വർഷത്തിനുള്ളിൽ പൗരത്വം നേടാം, എങ്ങനെയെന്നല്ലേ?

വിദേശത്ത് പോയി പഠിച്ച് ജോലി നേടുന്നവരാണ് ഇന്നത്തെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് പൊതുവെ എല്ലാവരും അറിയുന്നത്. എന്നാൽ ജർമനിയിലെ അവസരങ്ങളെക്കുറിച്ച് അധികം ആർക്കും അറിയില്ല.…

യുഎഇ: നടുറോഡിൽ ഡെലിവറി ജീവനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

യുഎഇയിൽ ഡെലിവറി ജീവനക്കാരനെ നടുറോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.…

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ?അറിയിപ്പുമായി അധികൃതർ

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കിയത് യുഎഇയിലെ പെയിന്റിങ് തൊഴിലാളി

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കി യുഎഇയിലെ പെയിന്റിങ് തൊഴിലാളി. ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള…

യുഎഇയിൽ ജോലിക്ക് ചെയ്യാൻ വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ഒരിക്കലും യുഎഇയിലേക്ക് പോകാൻ സാധിക്കില്ല

യുഎഇ നിരവധി ഇന്ത്യക്കാർ സ്വപ്നം കാണുന്ന പ്രവാസ ലോകമാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.…

ഏകദേശം ആയിരം രൂപക്ക് 10 ദിവസത്തെ ടൂറിസ്റ്റ് വിസ; ഇന്ത്യക്കാരെ ക്ഷണിച്ച് ഈ ​ഗൾഫ് രാജ്യം

© 2024 PRAVASIVARTHA - WordPress Theme by WPEnjoy