ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്

റാസൽഖൈമ : ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്. ടെസ്റ്റുകൾക്കായി പുതിയ ബുക്കിങ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അഹമ്മദ്…

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടായി. ഉടൻ…

യുഎഇയിൽ വൈദ്യുതി ബിൽ ലാഭിക്കണോ? വഴിയുണ്ട്…

യുഎഇയിലാണോ താമസം? നിങ്ങളുടെ അപ്പാർട്ട്മെൻ്റിൽ വൈദ്യുതി ബിൽ കൂടുതലാണോ? എങ്ങനെ ഇത് കുറക്കും എന്നുള്ള ആലോചനയിലാണോ? എങ്കിൽ അതേ എന്നാണെങ്കിൽ ധൈര്യമായി സോളാർ സ്ഥാപിച്ചോളും. വൈദ്യുതി ബില്ലിനെ പേടിക്കാതെ തന്നെ വൈദ്യുതി…

മലയാളികൾക്ക് വിദേശത്ത് അനവധി അവസരം; 2 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

വിദേശത്ത് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നത് നിരവധി പേരാണ്. അങ്ങനെയുളഅളവർക്ക് ജർമ്മനിയിലേക്ക് പോകാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. ജർമ്മനിയിലെ കെയർ ഹോമുകളിലേക്കാണ് അവസരമുള്ളത്. നോർക്ക റൂട്ട്സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്മെൻറിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 100…

യുഎഇയിൽ പലിശ നിരക്ക് കുറഞ്ഞേക്കും

യുഎസ് ഫെഡറൽ റിസർവും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇയും (സിബിയുഎഇ) പലിശ നിരക്ക് കുറയ്ക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നതിനാൽ, ഉപഭോക്താക്കൾക്ക് വ്യക്തിഗത, വാഹന, മോർട്ട്ഗേജ് വായ്പകൾ ലഭിക്കുന്നത് എളുപ്പമാകും. സെപ്റ്റംബർ…

കൊല്ലത്തെ അപകടം; ശ്രീക്കുട്ടി വിവാഹമോചിത, അജ്മലുമായി പരിചയപ്പെട്ടത് ആശുപത്രിയിൽവെച്ച്, മദ്യസത്കാരം പതിവ്

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലാണ്. ഒപ്പം നെയ്യാറ്റിൻകര…

നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി! രണ്ട് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്. നബിദിന…

യുഎഇ: സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്

യുഎഇയിൽ സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയി. ചൊവ്വാഴ്ച യുഎഇയിലെ മാർക്കറ്റ് തുറക്കുമ്പോൾ ഒരു ഗ്രാമിന് ഒന്നര ദിർഹം കുറഞ്ഞു. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 313.5…

യുഎഇയിലെ യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ ലൈൻ

അബുദാബിയിലെ തങ്ങളുടെ യാത്രക്കാർക്കായി പുതിയ ഹോം ചെക്ക്-ഇൻ സേവനം ആരംഭിക്കാൻ ഒരുങ്ങി എയർ അറേബ്യ. അബുദാബി മൊറാഫിക്കുമായി സഹകരിച്ചാണ് പുതിയ സേവനം യാത്രക്കാർക്കായി ഒരുക്കുന്നത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ…

സ്വർണ്ണം വിൽക്കാൻ ഉചിതമായ സമയമോ? യുഎഇയിലെ സ്വർണ്ണ നിരക്കിലെ മാറ്റം…

യുഎഇയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. തിങ്കളാഴ്ചയും ദുബായിൽ ഗ്രാമിന് 313.50 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ, സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് 1.25 ദിർഹം…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy