85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ

വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. കമ്പനിയുടെ…

ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ നേട്ടമാകുന്ന തീരുമാനവുമായി അധിക‍ൃതർ

കുവൈറ്റിൽ ആർട്ടിക്കിൾ 18 നമ്പറിലുള്ള റെസിഡൻസി പെർമിറ്റ് ഉള്ള (ഷൂൺ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം…

ദുബായ് പൊലീസിൽ ചേരാൻ ആഗ്രഹമുണ്ടോ? അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ

യുഎഇയില്‍ ഒരു ജോലി നേടുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. അത് ദുബായ് പൊലീസില്‍ തന്നെയാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ അവസരം വന്നിരിക്കുന്നു. ദുബായ് പൊലീസിൻ്റെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി…

യുഎഇയിലെ പൊതുമാപ്പ്; നാടണയാൻ കൂട്ടത്തോടെ അപേക്ഷകർ

രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ പുത്തൻ പ്രതീക്ഷകളോടെയാണ് പൊതുമാപ്പ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ മുതൽ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തിയത്. ഐസിപി, ജിഡിആർഎഫ്എ സഹായ കേന്ദ്രങ്ങളിലെത്തി നാടണയാനുള്ള നടപടികൾ…

യുഎഇയിൽ സ്വർണ്ണ വിലയിൽ ഇടിവ്

യുഎഇയിയിൽ സ്വർണ്ണ വില ഗ്രാമിന് 1 ദിർഹം കുറഞ്ഞു. രാവിലെ 9 മണിക്ക്, 24K വേരിയൻ്റ് ഗ്രാമിന് 302.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്, വാരാന്ത്യത്തിൽ വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 303.25 ദിർഹത്തിൽ…

യുഎഇയിലെ പൊതുമാപ്പ്: ആയിരക്കണക്കിന് ആളുകൾക്ക് സ്പോട്ട് ഇൻ്റർവ്യൂയിലൂടെ ജോലി…

രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികൾക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന് ആലോചിക്കുവാണോ? എങ്കിൽ നിങ്ങൾ ഇനി അതോർത്ത് ടെൻഷൻ ആകേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന…

പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി; പ്രവാസികൾ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ ​ഗൾഫ് രാജ്യം

മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 40 ഓളം മേഖലകൾ സ്വദേശിവത്കരിച്ച് ഒമാൻ. ഈ മേഖലകളിലെ വിവിധ തസ്തികകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. മാനേജർ, എഞ്ചിനീയർ, സൂപ്പർവൈസർ, ടെക്‌നീഷ്യൻ, ഡ്രൈവർ, മാർക്കറ്റിങ്,…

യുഎഇയിൽ വരും മാസങ്ങളിൽ സ്വർണ്ണ വില ഉയരുമോ?

സ്വർണ്ണത്തിൻ്റെ വില ചെറിയ കാലയളവിൽ തന്നെ ഔൺസിന് 3,000 ഡോളറിലെത്തുമെന്ന പ്രവചനങ്ങൾ കൂടി വരുന്നു .ഈ വർഷം ഇതുവരെ ഏകദേശം 21 ശതമാനം നേട്ടമുണ്ടാക്കി. പലിശനിരക്ക് കുറയുന്നതും ഭൗമരാഷ്ട്രീയ പിരിമുറുക്കവും സെൻട്രൽ…

സ്വന്തം പേരിൽ കുടുങ്ങി; ​ഗൾഫിൽ സുഹൃത്തിൻ്റെ ചതി: കള്ളക്കേസിൽ കുടുങ്ങി മലയാളി

സ്വന്തം പേരിൽ ​ഗൾഫിൽ നിയമക്കുരിക്കിൽപ്പെട്ടിരിക്കുകയാണ് ഒരു പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കിൽ അകപ്പെട്ടത്. മലയാളിയായ സഹപ്രവർത്തകന് സിവിൽ ഐ…

യുഎഇ; സ്‌കൂൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്ക് നിയമനടപടി നേരിടേണ്ടി വരും

യുഎഇയിൽ സ്‌കൂൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്‌കൂളുകൾ വിദ്യാർത്ഥികളോട് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്തിൻ്റെ സ്വകാര്യതാ നിയമങ്ങളുടെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy