
സൗദി രാജാവിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു; പ്രാർത്ഥനക്ക് അഭ്യർത്ഥിച്ച് റോയൽ കോർട്ട്
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇക്കാര്യം റോയൽ കോർട്ടാണ് അറിയിച്ചത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)