ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. ചാ​വ​ക്കാ​ട് സ്വദേശി റ​ബീ​യ​ത്ത് (40) ആണ് മരണപ്പെട്ടത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​ട്ടു. തുടർന്ന് പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉ​ച്ച​യോ​ടെ മരണപ്പെടുകയായിരുന്നു. മ​ന്ദ​ലാം​കു​ന്ന് യാ​സീ​ൻ പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗം പ​രേ​ത​നാ​യ ക​റു​ത്താ​ക്ക ഹു​സൈ​​ൻറെയും പരേതയായ സ​ഫി​യയുടേയും മകനാണ്. ഭാ​ര്യ: ഫ​സീ​ല. മ​ക്ക​ൾ: റ​യ്യാ​ൻ, മി​റാ​യ, മി​ർസാ​ൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy