യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആണ് മരിച്ചത്. അബു​ദാബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം നാട്ടിൽ. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ (വി​ദ്യാ​ർ​ഥി), റി​ൻ​സ ഫാ​ത്തി​മ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy