യുഎഇ: വ്യവസായി മുഹമ്മദ് സാഹിലിന്റെ പിതാവ് നിര്യാതനായി

ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബായിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ തെക്കവളപ്പില്‍. മറ്റ് മക്കള്‍: സഫ്നത്ത് കാപ്പാട്, സൈഫുന്നീസ എരൂല്‍. മരുമക്കള്‍: നൗഷല്‍ വൈദ്യം വീട്ടില്‍ കാപ്പാട് (ദുബൈ), ഫസലുദ്ദീന്‍ കല്ലില്‍ (ശോഭിക വെഡിങ്), എസ്.കെ ജസീന പുളിയഞ്ചേരി. മയ്യിത്ത് ചീനച്ചേരി ജുമാ മസ്ജിദില്‍ ഖബറടക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy