ലെബനാനെ ചേർത്ത് നിർത്തി യുഎഇ; അനവധി സഹായ വിമാനങ്ങൾ അയക്കാൻ ഒരുങ്ങുന്നു

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരംലെബനൻ ജനതയ്ക്ക് ആറ് സഹായ വിമാനങ്ങൾ കൂടി അയയ്ക്കും . രാജ്യം വാഗ്ദാനം ചെയ്ത 100 മില്യൺ ഡോളറിൻ്റെ ദുരിതാശ്വാസ പാക്കേജിന് പുറമെയായിരിക്കും ഈ സഹായം.…

അമേരിക്ക പിടിവിട്ടു; കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് താഴേക്ക്‌

സംസ്ഥാനത്ത് സർവകാല ഉയരത്തിലേക്ക് കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് കുറഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേ പോലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100…

അറിയിപ്പ്: പ്രവാസികൾക്ക് ഡൈവിം​ഗ് ലൈസൻസുകൾ എടുക്കുന്നതിൽ വ്യക്തത വരുത്തി ​അധികൃതർ

പ്രവാസി മലയാളികൾക്ക് ഡ്രൈവിം​ഗ് ലൈസൻസുകൾ എടുക്കുന്നതിൽ വ്യക്തത വരുത്തി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നത് എങ്ങനെയെന്നും…

യുഎഇയിൽ കൂടുതൽ ആളുകൾക്ക് ഗോൾഡൻ വിസ നേടാൻ അവസരം

ദുബായിലെ മികച്ച സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദുബായിലെ സ്വകാര്യനഴ്‌സറികൾ, സ്കൂളുകൾ ഉന്നതവിദ്യാഭ്യാസ…

പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ മൂല്യവർധിത നികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി വരുത്തി ധനമന്ത്രാലയം. ശനിയാഴ്ചയാണ് യുഎഇ ക്യാബിനറ്റ് വാറ്റ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന വിവരം മന്ത്രാലയം അറിയിച്ചത്. പുതിയ ഭേദഗതി പ്രകാരം…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുകയാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി എടുക്കാൻ മറക്കരുതെ … ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾ എമിറേറ്റ്സ് ഐഡി കൈയ്യിൽ കരുതിയില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് മുട്ടൻ പണി കിട്ടും. യുഎഇയിലേക്ക് മടങ്ങുന്ന ചില ഇന്ത്യക്കാർക്ക് എമിറേറ്റ്സ് ഐഡി കൈവശം ഇല്ലാത്തതിൻ്റെ പേരിൽ…

പ്രവാസി മലയാളികൾക്ക് ആശ്വാസകരം, പുതിയ പദ്ധതിയുമായി കെഎസ്എഫ്ഇ

പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ പദ്ധതി അവതരിപ്പിച്ച് കെഎസ്എഫ്ഇ. ”കെഎസ്എഫ്ഇ ഡ്യുവോ’ യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. നിക്ഷേപവും…

ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം

ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വഴിയാണ് റിക്രീൂട്ട്മെൻ്റ് നടത്തുന്നത്. ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ…

വാഹനാപകടം; മകളുടെ വിവാഹദിനത്തിൽ ഉമ്മാക്ക് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്

മകളുടെ വിവാഹദിനത്തിൽ മാതാവിന് ദാരുണാന്ത്യം. പത്തനംതിട്ട എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാം മൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ…

സൗദി രാജാവിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു; പ്രാർത്ഥനക്ക് അഭ്യർത്ഥിച്ച് റോയൽ കോർട്ട്

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇക്കാര്യം റോയൽ കോർട്ടാണ് അറിയിച്ചത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy