അശ്രദ്ധമായ ഡ്രൈവിം​ഗ്; യുഎഇയിലെ വഴിയരികിൽ കിടന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് അധികൃതർ

റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി അബുദാബി പൊലീസ്. അബുദാബി പൊലീസ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ടിരുന്ന സെഡാൻ കാറിലേക്ക് മറ്റൊരു കാർ ഇടിച്ച്…

ലഗേജ് ഉൾപ്പെടുത്താവുന്ന വസ്തുക്കളുടെ ലിസ്റ്റ് പുതുക്കി എയർലൈൻ

ദുബായിലേയ്‌ക്കോ പുറത്തേക്കോ വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു, വെള്ളിയാഴ്ച രാത്രിയാണ് എമിറേറ്റ്‌സ് അതിൻ്റെ ഏറ്റവും പുതിയ യാത്രാ…

പൊതുമാപ്പ്: അനധികൃത താമസക്കാരായ പ്രവാസികളെ ചേർത്ത് പിടിച്ച് യുഎഇ

രാജ്യത്ത് പൊതുമാപ്പ് പദ്ധതി നടന്ന് കൊണ്ടിരിക്കുകയാണ്. സെപിതംബർ ഒന്ന് മുതൽ തുടങ്ങിയ പദ്ധതി ഒക്ടോബർ 31 ന് അവസാനിക്കും. . മതിയായ രേഖകൾ ഇല്ലാതെ അന്ധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും…

ലേണേഴ്സ് പാസ്പോർട്ട് പ്രഖ്യാപിച്ച് യുഎഇ

ദുബായിൽ ജനിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വേണ്ടി നവജാത ശിശുക്കൾക്ക് ലേണേഴ്സ് പാസ്പോർട്ട് നൽകാനൊരുങ്ങി അധികൃതർ. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട്…

‘ഇസ്രയേൽ നിർമിത ടൈംമെഷീൻ’ വഴി ചെറുപ്പമാകാം; ദമ്പതികൾ തട്ടിയത് കോടികൾ

‘ഇസ്രായേൽ നിർമിത ടൈം മെഷീൻ’ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയത് 35 കോടിയോളം രൂപ. കാൻപുർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബായുമാണ് തട്ടിപ്പിന് പിന്നിലെന്നാണ്…

യുഎഇയിൽ നിന്ന് വിദ്യാർത്ഥികളിൽ കൈക്കൂലി വാങ്ങിയ അധ്യാപകന് ശിക്ഷ വിധിച്ചു,പിഴ മാത്രമല്ല…

സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് അധ്യാപകന് അബുദാബി ഫെഡറൽ അപ്പീൽ കോടതി മൂന്ന് വർഷം തടവും 5,000 ദിർഹം പിഴയും വിധിച്ചു.ശിക്ഷയെ തുടർന്ന് അധ്യാപകനെ യുഎഇയിൽ…

ബുർജ് ഖലീഫ എന്ന വൻ മരം വീഴുമോ? അറബ് ലോകത്ത് നേട്ടം കൊയ്യാൻ ഒരുങ്ങി മറ്റൊരു നിർമ്മിതി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ബുർജ് ഖലീഫയാണ് ഇത്രയും സ്വന്തമാക്കിയിരുന്നത്. എന്നാൽ അറബ് ലോകത്ത് തന്നെ ബുർജ് ഖലീഫക്ക് ഒരു എതിരാളി ഉയർന്ന് വരികയാണ്. ലോകത്തിലെ ഏറ്റവും…

ബസ് സർവ്വീസുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സന്തോഷ വാർത്ത

രാജ്യത്ത് ബസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. സര്‍വ്വീസുകളെക്കുറിച്ച് തത്സമയ വിവരം നല്‍കാന്‍ പുതിയ പദ്ധതിയുമായി അധികൃതർ. ഇതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അമേരിക്കയിലെ സ്വിഫ്റ്റിലി എന്ന കമ്പനിയുമായി…

ഗൾഫിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യയിൽ പുക, അതിവേഗ നടപടികളുമായി …

തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരെ പുറത്തിറക്കി വിമാനത്തിൽ പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ…

ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചു, പ്രവാസികൾക്ക് ചിലവേറും

പ്രവാസികൾക്ക് ഇനി ചിലവേറും, അബു​ദാബിയിൽ അരോ​ഗ്യ ഇൻഷുറൻസ് നിരക്ക് വർദ്ധിപ്പിച്ചു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമം. എന്നാൽ നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy