യുഎഇ: 40,000 ലധികം വിനോദ പരിപാടികള്‍, ‘ആഗോള ഗ്രാമ’ത്തില്‍ ഇനി ആറുമാസം ആഘോഷം

ദുബായ്: ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ ഗ്രാമത്തില്‍ ഇനി ആഘോഷ പെരുമഴ. ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണില്‍ 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്‍ക്കാന്‍ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും.…

ലോകത്തെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ഇതാ യുഎഇയില്‍

ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം…

കുറഞ്ഞ ശമ്പളം ലക്ഷങ്ങള്‍, മലയാളികള്‍ക്ക് മികച്ച അവസരങ്ങള്‍; മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്‌പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം…

യുഎഇ: വൈകാതെ മെട്രോയില്‍ നിന്ന് ഇലക്ട്രിക് പോഡുകള്‍ വഴി നിങ്ങളെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും

ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…

പൊന്നേ… യുഎഇയിലെ സ്വര്‍ണനിരക്കില്‍ വമ്പന്‍ മാറ്റം

ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 300 ദിര്‍ഹമാണ് ഇന്ന് വില. വ്യാഴാഴ്ച ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ദുബായ്…

യുഎഇയിലെ മരുഭൂമികളില്‍ പതിയിരിക്കുന്ന പാമ്പും തേളും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

ദുബായ്: യുഎഇയിലെ മരുഭൂമികളിലെ ക്യാമ്പിങ് ഒരു മാന്ത്രിക അനുഭവമാണ് നല്‍കുന്നത്. അതികഠിനമായ ചൂടും തണുപ്പും മനോഹരവും വന്ധ്യതയുമായ ഒരു മിശ്രണമാണ് മരുഭൂമി. മറ്റൊരു ലോകാനുഭവം തന്നെ തരുന്ന മരുഭൂമി കാഴ്ചകളില്‍ അതുല്യമായ…

വൈറലായ യുഎഇയിലെ പാല്‍, ആറ് മണി മുതല്‍ ക്യൂ; മണിക്കൂറുകള്‍ക്കകം വിറ്റുതീരും

ഷാര്‍ജ: ഗുണമേന്മയേറിയതും ആരോഗ്യപ്രദവുമായ പാല്‍ ഇനി കുടിക്കാം, ഷാര്‍ജയില്‍ പുതിയ ഓര്‍ഗാനിക് പാല്‍ വളരെ ജനപ്രിയമായി തീര്‍ന്നിരിക്കുന്നു. ഇതിനായി താമസക്കാര്‍ രാവിലെ ആറുമണി മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്. വില്‍പ്പന തുടങ്ങി…

ദുബായിലെ ജനസംഖ്യ നാല് മില്യണിലേക്ക്; കണക്കുകള്‍ പറയുന്നത് ഇപ്രകാരം

ദുബായ്: ദുബായിലെ ജനസംഖ്യ കുത്തനെ ഉയരുന്നതായി കണക്കുകള്‍. 2026 ഓടെ ജനസംഖ്യ നാല് മില്യണായി കുതിച്ചുയരുമെന്ന് ഗ്ലോബല്‍ റേറ്റിങ്‌സ് ഏജന്‍സി എസ് ആന്‍ഡ് പി ബുധനാഴ്ച പറഞ്ഞു. മികച്ച ജോലി അവസരങ്ങള്‍…

യുഎഇ:അറിഞ്ഞില്ലേ, എല്ലാ ആരോഗ്യസേവനങ്ങളും ഇനി ഞൊടിയിടയില്‍; പുതിയ സ്മാര്‍ട്ട് ആപ്പിനെ കുറിച്ച് അറിയാം

അബുദാബി: ആരോഗ്യസേവനങ്ങളെല്ലാം ഒരൊറ്റ ആപ്പില്‍ കിട്ടിയാലോ, അതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നത്, അബുദാബിയില്‍ ഇനി എല്ലാ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. അതിനായി ‘സേഹറ്റോണ’ എന്ന ഒരു പുതിയ സ്മാര്‍ട്ട്…

നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

ദുബായ്: നിര്‍ത്തിവെച്ച ദുബായ്- ബസ്‌റ വിമാന സര്‍വീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച, 17 ഒക്ടോബര്‍) പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy