യുഎഇയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

യുഎഇയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷാർജ എമിറേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പിരക്കേറ്റു. കാറുകൾ തമ്മിൽ നിശ്ചിത അകലം…

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റിൻ്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ് ചൊവ്വാഴ്ചയും (ഒക്‌ടോബർ 1) ബുധനാഴ്ചയും (ഒക്‌ടോബർ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ: മേഘാവൃതവും തണുപ്പും…

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് (NCM) പ്രകാരം, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ…

യുദ്ധഭീതി വർധിക്കുന്നു ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍

ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സേന. നൂറുകണക്കിന് മിസൈലുകള്‍ അയച്ചെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ്. ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന്‍. ബങ്കറുകളിലേ‍ക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം.…

ലെബനനിലെ വർദ്ധിച്ചുവരുന്ന ആക്രമണത്തിൽ ആശങ്കയറിയിച്ച് യുഎഇ

ലെബനനിലെ ആക്രമണത്തിലും പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രാദേശിക നിലയുണ്ടായ ആഘാതത്തെക്കുറിച്ചും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. ലബനൻ്റെ ഐക്യം, ദേശീയ പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ നിലപാട് യുഎഇ…

ദുബായ്: അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു

അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദുബായിലെ ചില ബസ് റൂട്ടുകൾ താത്കാലികമായി വഴിതിരിച്ചുവിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഇനി പറയുന്ന റൂട്ടുകളാണ് – 10, 23, 27,…

56 വർഷങ്ങൾക്ക് ശേഷം മലയാളി സൈനികൻ്റെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി, നാട്ടിൽ എത്തിക്കും

56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ്…

യുഎഇയിലെ ​ഗതാ​ഗത കുരുക്കിൽ ചില ജീവനക്കാർക്ക് സമയം ചിലവഴിക്കേണ്ടി വരുന്നത് എത്രയെന്നോ?

യുഎഇയിലെ ഓഫീസുകൾക്കും ബിസിനസ്സ് ഹബ്ബുകൾക്കും ചുറ്റുമുള്ള ​ഗതാ​ഗത കുരുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ് ബേ, ഡിഐഎഫ്‌സി, ദെയ്‌റ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് ജില്ലകളിൽ ദിവസേനയുള്ള യാത്രക്കാർ മണിക്കൂറുകളോളം വൈകിയാണ് എത്തുന്നത്. “തിരക്കേറിയ സമയങ്ങളിൽ…

ആശ്വാസം!! സ്വർണ്ണവില നാലാം ദിവസവും താഴേക്ക്…

സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്. തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,400 രൂപയായി. സർവകാല റെക്കോർഡിൽ എത്തിയ…

യുഎഇ: തണുപ്പ് കാലം ആരംഭിക്കുന്നു, നിർദ്ദേശങ്ങളുമായി എൻ സി എം

വേനൽകാലം കഴിഞ്ഞ് തണുപ്പ് കാലം വരുന്നു, വരും ദിവസങ്ങളിൽ ദ്രുതഗതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് യുഎഇ നിവാസികൾ തയ്യാറാകണം. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ചെയ്തു. ചൊവ്വാഴ്ച മുതൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy