യുഎഇയിൽ ആരോഗ്യ സേവനങ്ങളിലേക്ക് നിങ്ങൾക്ക് തുടർന്നും ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രധാനപ്പെട്ട ഘടകമാണ് ഹെൽത്ത് കാർഡ്. നിങ്ങളുടെ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ഹെൽത്ത് കാർഡ് സർക്കാർ ആശുപത്രികളിൽ മിതമായ നിരക്കിൽ…
യുഎഇയിൽ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ…
സമൂഹ മാധ്യമങ്ങളിൽ മികച്ച കണ്ടൻ്റുകൾ ക്രിയേറ്റ് ചെയ്ത് മറ്റുള്ളവരെ ഞെട്ടിക്കാൻ കഴിവുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനമാണ്. എങ്ങനെ ആണെന്നല്ലേ…? 2025 ജനുവരിയിൽ ദുബായിൽ വെച്ച്…
ഇനി മുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂ വ്യക്തമാക്കി അധികൃതർ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇക്കാര്യം യാത്രക്കാർ മുൻകൂട്ടി…
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വീണ്ടും പ്രവാസി മലയാളികൾക്ക് ഭാഗ്യം. ഇത്തവണ വൻ തുകയുടെ സ്വർണ്ണക്കട്ടി രണ്ട് പ്രവാസി മലയാളികൾ സ്വന്തമാക്കി. നവംബറിൽ ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ദിവസവും AED 80,000 മൂല്യമുള്ള…
വലിയ ഭൂകമ്പ മേഖലയിൽ അല്ല യുഎഇ സ്ഥിതി ചെയ്യുന്നതെങ്കിലും ഇടയ്ക്കിടെ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. കാരണം: ഇത് സാഗ്രോസ് പർവതനിരയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ…
ദുബായിൽ 14 പ്രദേശങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതർ കണ്ടെത്തി, കഴിഞ്ഞ ഏപ്രിലിൽ പെയ്ത പോലെ അതിശക്തമായ മഴപെയ്താൽ ഈ പ്രദേശങ്ങളിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങളിൽ മഴയുടെ തീവ്രത…
അബുദാബി: നഗരപ്രദേശങ്ങളിലെ യാത്ര സുഗമമാക്കുന്നതിന് ഗൂഗിൾ മാപ്പ് പുതിയൊരു ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. അടുത്ത മാസം മുതൽ ഫീച്ചർ ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും. വാഹനം ഓടിക്കുമ്പോൾ അടുത്തുവരുന്ന വളവുകളും തിരിവുകളും…
ന്യൂഡല്‍ഹി: വിസ്താരയുടെ അവസാന സര്‍വീസ് ഇന്ന്. രാത്രി 10.50 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് പുറപ്പെടുന്നതോടെ വിസ്‌താരയുടെ ആഭ്യന്തര സർവീസ് അവസാനിക്കും. എയർ ഇന്ത്യയുമായുള്ള ലയനത്തെ തുടർന്നാണ് വിസ്‌താര സര്‍വീസ്…