അബുദാബി: മലയാളി യുഎഇയില്‍ നിര്യാതനായി. തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദാണ് (84) അബുദാബിയില്‍ നിര്യാതനായത്. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ വെച്ച് നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5