വാഷിങ്ടൺ: ‘അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കും, രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയം’, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ. 270 ഇലക്ട്രൽ…
അബുദാബി: ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ്…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വെച്ച് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍…
അബുദാബി: അടുത്ത വർഷം മുതൽ വൻ ജോലി സാധ്യതകൾ പ്രതീക്ഷിക്കാമെന്നത് പോലെ ശമ്പളത്തിലും വർധനവ് പ്രതീക്ഷിക്കാം. 2025 ൽ പുതിയ ജോലികൾക്കായുള്ള വാതിലുകൾ തുറക്കുമ്പോൾ യുഎഇയിലെ ജീവനക്കാർക്ക് ശമ്പളം മുൻഗണനയാണ്. രാജ്യത്തെ…
തിരുവനന്തപുരം: പത്താം ക്ലാസ് പാസ്സായവർക്ക് യുഎഇയയിൽ അവസരം. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കുള്ള വനിതാ സെക്യൂരിറ്റി ഗാർഡുമാരുടെ വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന് ( നവംബർ 6) ന് അങ്കമാലിയിൽ വെച്ച് നടക്കും.…
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുൻതൂക്കം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിൽ രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ്…
അബുദാബി: യുഎഇയിൽ തൊഴിൽ അന്വേഷകരെ, അടുത്ത വർഷം മുതൽ പുതിയ ജോലി നിയമനം ആരംഭിക്കും. അടുത്തവർഷം രാജ്യത്തെ കമ്പനികൾ ലക്ഷ്യമിടുന്നത് വമ്പൻ റിക്രൂട്ട്മെന്റ്. നിലവിൽ രാജ്യത്തെ തൊഴിൽ വിപണി മാനേജർമാർക്കാണ് വാതിൽ…
അബുദാബി: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യഫലങ്ങൾ ഡോളറിനെ ഉയർത്തുകയും ഏഷ്യൻ കറൻസികളെ പിന്നോട്ട് വലിക്കുകയും ചെയ്തതിനാൽ ബുധനാഴ്ച ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹത്തിനെതിരെ (യുഎസ് ഡോളറിനെതിരെ 84.1725)…
മനാമ: നാൽപ്പത് വർഷത്തിലേറെയായി ഒരിക്കൽ പോലും പോൾ സേവ്യർ കേരളത്തിൽ വന്നിട്ടില്ല. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി വീട്ടിൽ 64കാരനായ പോൾ സേവ്യർ കഴിഞ്ഞ നാൽപത്തിയാറ് വർഷമായി ബഹ്റൈനിലാണ് താമസം. 1978ലാണ് പോൾ…