സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വിലയാണ്. സ്വർണം വാങ്ങി സ്വർണം വിറ്റ് ലാഭം ഉണ്ടാക്കാൻ വരെ ആളുകൾ തുടങ്ങി. എന്നാൽ, സ്വർണം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാർമാർക്കിങ് ഉണ്ടോ എന്നുള്ളതാണ്. ചില…
അബുദാബി: അബുദാബിയ്ക്കും ദുബായ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. രണ്ട് നഗരങ്ങൾക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായി ആർടിഎ അറിയിച്ചു.…
അബുദാബി: ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ…
കോഴിക്കോട്: വിദ്യാർഥികൾക്ക് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി…
അബുദാബി: ദുബായിലെ വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ദമാസ് മരം. അതിവേഗത്തിലുള്ള വളർച്ച, പച്ചിലകൾ, വിശാലമായ തണൽ എന്നിവയിലെല്ലാം പേരു കേട്ടതാണ് ഈ മരം. വരൾച്ചയിലും ചൂടുള്ള കാലാവസ്ഥയിലും ഈ മരം…
കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. അതുപോലെ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യവും. ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് പതിവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മുന്നോക്കം നിൽക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും ഇൻഷുറൻസ്. ആരോഗ്യത്തോടൊപ്പം ആശുപത്രിവാസത്തിലുള്ള…
തായ്ലാൻഡ്: തായ്ലാൻഡിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി ടൂറിസം അതോറിറ്റി. നവംബർ 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇനി ഒരു അറിയിപ്പ്…
അബുദാബി: മെഡിക്കൽ- എഞ്ചിനീയറിങ് കോഴിസുകളിലേക്കുള്ള പ്രവേശനത്തിന് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കി യുഎഇ. വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു മാർക്ക് ആയിരിക്കും ഇനി മാനദണ്ഡമാകുക.…
അബുദാബി: ഫ്ലമിംഗോകൾക്ക് പുതുജീവനേകി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). കനത്ത മഴയിലും ആലിപ്പഴവർഷത്തിലും പത്ത് ഫ്ലമിംഗോകൾക്കാണ് പരിക്കേറ്റത്. ഇവയെ പുനരധിവസിപ്പിച്ചു. അൽ വത്ബ ചതുപ്പ് നിലങ്ങളിൽ കണ്ടെത്തിയ ഫ്ലമിംഗോകളുടെ കാലുകൾ, തല,…