ദുബായ്: ഏഴുമാസമായി കാണാതായ മലയാളി യുവാവിനെ യുഎഇയിൽ കണ്ടെത്തി. കൊട്ടാരക്കര അറപ്പുര പുത്തൻവീട് അഖിൽ സുരേഷിനെ (31) യാണ് കണ്ടെത്തിയത്. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽവെച്ച് ശനിയാഴ്ച ദുബായ് പോലീസ് അധികൃതരാണ്…
അബുദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും.…
അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ പുതിയ പദ്ധതി. കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലാണ് സ്വദേശികളുടെ ഉടമസ്ഥതിയിലേക്ക് ഇവ കൊണ്ടുവരുന്നത്. അബുദാബി…
അബുദാബി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ്…
ദുബായിലെ ബിസിനസുകാരനായ ജമാൽ അൽ നാദക്കിനെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഭാര്യ സൂദിയെയും അത്ര പെട്ടെന്ന് മറന്നുകാണില്ല. ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമായൊരു ദ്വീപ് തന്നെ വാങ്ങിയ കോടീശ്വരനായ…
ഇത് ദൃശ്യ പൈ, ദുബായിൽ താമസമാക്കിയ തനി മലയാളി. മിക്ക സ്ത്രീകളിലുണ്ടാകുന്ന അവസ്ഥയാണ് പ്രസവാനന്തര വിഷാദരോഗം. ഈ അവസ്ഥയിൽ കൂടി ദൃശ്യയും കടന്നുപോയിട്ടുണ്ട്. അതോടൊപ്പംം താനറിയാതെ ശരീരത്തിന്റെ വലിപ്പം കൂടുന്നത് ദൃശ്യയിൽ…
കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി. കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ്…
ദുബായ്: ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രണ്ട് പേർ മരിച്ചതെന്ന് ദുബായ് മീഡിയ ഓഫിസ്. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.…
അബുദാബി: യുഎഇക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അമേരിക്ക. എന്നാൽ, യുഎസ് വിസയെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയില്ലെങ്കിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. സെപ്തംബറിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…