അബുദാബി: 12 വർഷത്തോളമായി അബ്ദുള്ള സുലൈമാൻ മുറാദ് വീൽച്ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. അപകടത്തെ തുടർന്ന് ശരീരമാകെ തളർന്ന് തളർവാതരോഗത്തിന് അടിമപ്പെട്ട ജീവിതമാണ് മുറാദ് ഇക്കാലമത്രയും നയിച്ചുപോന്നത്. ശാരീരികമായി ക്ഷീണിതനാണെങ്കിലും അതൊന്നും…
അബുദാബി: യുഎഇയിലെ മലയാളികൾക്കും ഇന്ത്യക്കാർക്കും ഇത് അഭിമാനനിമിഷം. യുഎഇ ലേബർ മാർക്കറ്റ് അവാർഡ് നേടി പത്തനംതിട്ട കൂടൽ സ്വദേശിയും മൂസഫ എൽഎൽഎച്ച് ആശുപത്രി നഴ്സിങ് സൂപ്പർവൈസറുമായ മായ ശശീന്ദ്രൻ. ആരോഗ്യസേവന മികവിന്…
റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന് ഇന്ന് നിർണായക ദിനം. കോഴിക്കോട് ഫറോക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് ഇന്ന്…
ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം…
കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി അടക്കം രണ്ടുപേർ എംഡിഎംഎയുമായി തൊടുപുഴയിൽ പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് (31) പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും (34) പിടിയിലായി. ഇന്നലെ…
അബുദാബി: യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ ഭർത്താവിന് മാത്രമല്ല, സ്ത്രീകൾക്കും റെസിഡൻസി പെർമിറ്റുകൾ സ്പോൺസർ ചെയ്യാം. തികച്ചും ലളിതമായ നടപടിക്രമങ്ങൾ പാലിച്ചാൽ മതി. കുടുംബത്തെ സ്പോൺസർ ചെയ്യാൻ മതിയായ ശമ്പളം ആവശ്യമാണ്.…
അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം…
ഷാർജ: കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം. യുഎഇയിലെ മലീഹ റോഡിലാണ് സ്വദേശി ബാലൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെടുന്ന…
അബുദാബി: മയക്കുമരുന്ന് കടത്തിയ കേസിൽ യുഎഇയിൽ പ്രവാസിക്ക് ജീവപര്യന്തം തടവും പിഴയും. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎഇയിൽ സാധാരണ 25 വർഷമാണ് ജീവപര്യന്തം തടവ്. കൂടാതെ, 200,000 ദിർഹം…