യുഎഇയിലെ പുതിയ ടോൾ ​ഗേറ്റുകൾ: തിരക്ക് കുറയും പക്ഷേ ചെലവ് കൂടും, പ്രവർത്തിക്കുക സൗരോർജത്തിൽ

​ദുബായ്: പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ​ഗേറ്റുകളിൽനിന്ന് പത്ത് ​ഗേറ്റുകളായി ഉയർന്നു. ​ഗതാ​ഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ​ഗേറ്റുകളിലൂടെ യാത്ര…

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ല, ഇന്ത്യൻ കോൺസുലേറ്റ് പറയുന്നു

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഇതിനായി പുതിയ നിയന്ത്രണങ്ങൾ കോൺസുലേറ്റ് ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ…

യുഎഇയിലേക്കുള്ള ചെക്ക് – ഇൻ ബാ​ഗുകളിൽ കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായ സാധനങ്ങൾ

അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധ വേണം. വിവിധ സാധനങ്ങൾ ബാ​​ഗിൽ കുത്തിനിറച്ചാകും ഭൂരിഭാ​ഗം പേരും യാത്രയ്ക്കൊരുങ്ങുക. എന്നാൽ,ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ നിരോധിക്കപ്പെട്ട വസ്തുക്കൾ…

യുഎഇയിലെ സ്മിത ജോർജിന്റെ തിരോധാനം, സുപ്രധാന സാക്ഷിയുടെ ആത്മഹത്യ, ഭർത്താവിനെ കോടതി വിട്ടയച്ചു

കൊച്ചി: സ്മിത ജോർജിന്റെ തിരോധാനക്കേസിൽ ഭർത്താവ് ആന്റണിയെ (സാബു) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തിൽ നിരത്തിയ ആരോപണങ്ങൾ പ്രോസിക്യൂഷന്…

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രതിസന്ധി; യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയമങ്ങൾ പുറത്തിറക്കി

അബുദാബി: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നിയമങ്ങൾ പുതുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള മറ്റൊരു വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്നാണ് പുതിയ നിയമങ്ങളിലൊന്ന്. മൃതദേഹം…

വരുന്നത് എസി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, യുഎഇയിൽ 141 എണ്ണം പ്രവർത്തനക്ഷമമാകുന്നു

ദുബായ്: ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ 141 ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനസജ്ജമായി. 2025 അവസാനത്തോടെ 762 കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാ​ഗമായാാണ് ഈ ബസ് കാത്തിരിപ്പ്…

യുഎഇ: വീട്ടിൽ കൊതുക് ശല്യമുണ്ടോ? സൗജന്യമായി കീടനിയന്ത്രണ സേവനത്തിനായി എങ്ങനെ അപേക്ഷിക്കാം?

അബുദാബി: വീട്ടിൽ നിരന്തരം കൊതുകുകളുടെ ശല്യമുണ്ടോ? അല്ലെങ്കിൽ പാറ്റ ശല്യമുണ്ടോ? എങ്കിൽ വേ​ഗം തന്നെ ദുബായിലെ കീടനിയന്ത്രണ സേവനത്തിനായി അപേക്ഷിക്കാം. സേവനം പൂർണമായും സൗജന്യമാണ്. കീട നിയന്ത്രണ സേവനങ്ങൾക്കായി താമസക്കാർക്കും പൗരന്മാർക്കും…

യുഎഇ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട ഫണ്ട് എത്ര? കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയിൽ സന്ദർശക- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും മടക്കയാത്ര ടിക്കറ്റും പോലെ പ്രധാനപ്പെട്ടതാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. മതിയായ ഫണ്ട് അക്കൗണ്ടിൽ കാണിച്ചില്ലെങ്കിൽ വിസ നിരസിക്കും. മുൻപ്, വിമാനത്തിൽ…

പ്രവാസികൾക്കും ആശ്വാസമാകുമോ? യുഎഇയിൽ വരുംവർഷം പുതിയ ജോലികളും അവസരങ്ങളും

അബുദാബി: യുഎഇയിൽ 2025 ൽ കാത്തിരിക്കുന്നത് വമ്പൻ തൊഴിൽ അവസരങ്ങൾ. 65 ശതമാനം ജീവനക്കാരും അടുത്തവർഷം പുതിയ ജോലികൾ തേടുമെന്ന് റോബർട്ട് ഹാഫ് പുറത്തിറക്കിയ 2025 ലെ സാലറി ഗൈഡിൽ പറയുന്നു.…

യുഎഇ ദേശീയദിനം: ദുബായിലും അബുദാബിയിലും വെടിക്കെട്ട് എവിടെയെല്ലാം ആസ്വദിക്കാം?

അബുദാബി: ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ വാരാന്ത്യം ഇങ്ങെത്തി. നവംബർ മാസത്തിലെ 30, ഡിസംബർ മാസത്തിലെ 1,2,3 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) എന്നീ തീയതികളാണവ. ഈദ് അൽ ഇത്തിഹാദ് എന്ന്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group