ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങി, സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ മലയാളിക്ക് ലഭിച്ചത്….

അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയതില്‍ സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ (25 മില്യണ്‍ ദിര്‍ഹം)…

ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി; ഒരു ദിര്‍ഹത്തിന് എത്ര കിട്ടും?

ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രൂപ നിലംപൊത്തിയത്. വിനിമയ നിരക്ക് ഒരു ദിര്‍ഹത്തിന് 23.0905 രൂപ എന്ന…

യുഎഇയില്‍ ആരോഗ്യ കാര്‍ഡ് എങ്ങനെ പുതുക്കാം?

അബുദാബി: യുഎഇയിലെ ആരോഗ്യ സേവനങ്ങളിലേക്ക് നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ് ഹെൽത്ത് കാർഡ് പുതുക്കുന്നത്. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ഹെൽത്ത് കാർഡ് സർക്കാർ ആശുപത്രികളിൽ താങ്ങാനാവുന്ന…

നാട്ടിലേക്ക് പണം അയക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കാറുണ്ടോ? വര്‍ധിച്ച ചാര്‍ജുകളില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം

പ്രവാസികള്‍ മിക്കപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അധിക ചാര്‍ജ് ഈടാക്കുന്നത്. സീറോ ഫീസ്, സൗജന്യമായി പണം അയച്ചുകൊടുക്കുന്നു എന്നീ പേരുകളില്‍ പല സ്ഥാപനങ്ങളും പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും…

കൊടുംക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച് ആയമാര്‍

തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ്…

യുഎഇയിലെ പള്ളികളിൽ മഴ പ്രാർഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്‍റ്

അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ യുഎഇ പ്രസിഡൻ്റ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ നിർദ്ദേശം നൽകി. അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാര്‍ഥന ഡിസംബർ…

വിവിധ അപ്ഡേറ്റുകള്‍ക്കുള്ള സമയപരിധി ഈ മാസം, ഡിസംബറില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ…

പ്രവാസികളെ… യുഎഇയില്‍ നിങ്ങള്‍‍ക്ക് ഫാമിലി വിസ എടുക്കുന്നതിന് വേണ്ട ശമ്പളം, നടപടിക്രമം, ആവശ്യകതകള്‍, വിശദമായി അറിയാം

അബുദാബി: പുതിയൊരു ജോലി ആവശ്യത്തിനോ ബിസിനസ് തുടങ്ങാനോ നിങ്ങള്‍ യുഎഇയില്‍ താമസമാക്കിയോ, നിങ്ങളുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നുണ്ടോ, എന്നാല്‍, ഒട്ടും മടിക്കേണ്ട, എത്രയും പെട്ടെന്ന് ഫാമിലിയുടെ റസിഡന്‍സ് വിസയ്ക്ക് അപേക്ഷിച്ചോളൂ.…

കൃത്യമയത്ത് വിമാനം പുറപ്പെട്ടില്ല, മുന്നറിയിപ്പില്ലാതെ യുഎഇയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട…

കേരളത്തില്‍നിന്ന് യുഎഇയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകളുമായി എയര്‍ലൈന്‍, സമയക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇപ്രകാരം

കരിപ്പൂര്‍: കേരളത്തില്‍നിന്ന് അബുദാബിയിലേക്ക് വിമാനസര്‍വീസുമായി ഇന്‍ഡിഗോ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അബുദാബിയിലേക്ക് പുതിയ വിമാനസര്‍വീസ് നടത്തുന്നത്. ഈ മാസം 20 മുതല്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy