
Malayali Expat Died: താമസസ്ഥലത്തെ വാഷിങ് മെഷീനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
Malayali Expat Died ജിസാൻ: താമസസ്ഥലത്തെ വാഷിങ് മെഷീനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു. സൗദി ജിസാനിലെ താമസസ്ഥലത്ത് വെച്ചാണ് സംഭവം. അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38) ആണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A വെള്ളിയാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിതാവ് സുകുമാരൻ, മാതാവ് ഷൈനി, ഭാര്യ കാവ്യ. മകൻ സിദ്ധാർഥ്.
Comments (0)